മഹാരാഷ്ട്രയിലെ കനത്തമഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്സ്പ്രസ്. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് 700 യാത്രക്കാരുമായി നീങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. 700 യാത്രക്കാരുമായി നീങ്ങിയ ട്രെയില്‍ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ്...
മുബൈയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആയിരത്തോളം യാത്രക്കാരുമായി നീങ്ങിയ ട്രെയില്‍ അകപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് യാത്രക്കാരുമായി മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. കരസേന, നാവികസേന, ആര്‍പിഎഫ്...
മുംബൈയില്‍ പൊലീസുകാരനെ മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നടുറോഡില്‍ നിന്ന് തട്ടിക്കൊണ്ടു പോയി. ഏറെ തിരക്കുള്ള ചെമ്പൂരിലെ ഒരു റോഡില്‍ മദ്യപിച്ച ശേഷം മൂന്നംഗ സംഘം റോഡിന്റെ നടുവില്‍ കാര്‍ നിര്‍ത്തി ഗതാഗത കുരുക്കുണ്ടാക്കി. ഇതോടെയാണ് ട്രാഫിക്...
അപകടങ്ങള്‍ മുബൈ നഗരത്തിന് പുതിയ അനുഭവമല്ല. കഴിഞ്ഞ മാസത്തില്‍ മാത്രമായി മുബൈയില്‍ അരങ്ങേറിയത് നിരവധി അപകടങ്ങള്‍. വാഹനാപകടങ്ങള്‍ മാറ്റിവെച്ചാല്‍ ഏറ്റവും അധികം വര്‍ധിച്ച് വരുന്നത് കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ തന്നെയാണ്. ആരാണ് ഇതിന് ഉത്തരവാദി? കഴിഞ്ഞ...
മുംബൈ: ബിഹാറി യുവതി നല്കിയ ലൈംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച ദിന്‍ഡോഷി സെഷന്‍സ്...
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് അജ്ഞാതരുടെ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈ അഹമ്മദാബാദ് ദേശീയ പാതയില്‍ വെച്ചാണ് അവിനാഷ് തിവാരി (41) എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും സുഹൃത്ത് സീമ വിശ്വകര്‍മ (38) യേയും അജ്ഞാതര്‍ ആക്രമിച്ചത്....
വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്റോഫും അഭിനയിക്കുന്ന ആക്ഷൻ ചിത്രത്തിന്റെ സെറ്റിലാണ് വിചിത്രമായ പൊലീസ്...
മുംബൈ: രാജ്യത്തെ പ്രതിപക്ഷ യുവജന സംഘടനകളുടെ ഐക്യവേദിയായ ഐക്യ യുവജന മുന്നണി ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി റാലി സംഘടിപ്പിച്ചു. ഭരണഘടനാ ശില്പി ബി. ആര് അംബേദ്ക്കറിന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ്...
മുംബൈയിലെ ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയില്‍നിന്ന് 143 കോടി രൂപ കവര്‍ന്നു. ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കുകായണ്....
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി. പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പിനെ...