മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസിലെ മുഖ്യ പ്രതികള്‍ ഇപ്പോഴും ഒളിവില്‍. അധോലോക നായകന് ദാവൂദ് ഇബ്രാഹീം, സഹോദരന് അനീസ് ഇബ്രാഹീം, കൂട്ടാളി ടൈഗര്‍ മേമന്, മുഹമ്മദ് ദൊസ്സ എന്നിവരാണ് ഇനിയും പിടിയിലാവാനുള്ളത്. മൂന്നു...
മുംബൈ: യാത്രക്കിടയില്‍ ബോംബിനെക്കുറിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ആറു മലയാളി യുവാക്കള്‍ മുംബൈ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലായി. നേത്രാവതി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് യുവാക്കള്‍ ബോംബിനെക്കുറിച്ച് സംസാരിച്ചതെന്ന് യാത്രക്കാരന് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് മലയാളികളായ യൂനുസ്...
ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കറാച്ചിയിലെ ആസ്പത്രിയില്‍ ദാവൂദ് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....
മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മുഖ്യപ്രതികളിലൊരാളായ പ്രജ്ഞാസിങ് താക്കൂറിന് ജാമ്യം. ജാമ്യത്തനായി അഞ്ച് ലക്ഷം രൂപ കെട്ടിവെക്കാന്നും പാസ്പോര്‍ട്ട് എന്‍.ഐ.ഐക്ക് കൈമാറണമെന്നും നിര്‍ദ്ദേശിച്ചാണ് ബോംബെ ഹൈക്കോടി ജാമ്യം അനുവദിച്ചത്്. ആവശ്യപ്പെടുമ്പോളെല്ലാം അന്യേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരാകണമെന്നും...
മുബൈ: മുസ്ലിം പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് പ്രദേശത്തെ ഹിന്ദുക്കള്‍. മഹാരാഷ്ട്രയിലെ കല്യാണിലെ കോണ ഗ്രാമമാണ് മതസൗഹാര്‍ദത്തിന്റെ കലര്‍പ്പില്ലാത്ത സംഭവത്തിന് സാക്ഷിയായത്. മഹാരാഷ്ട്രയിലെ കല്യാണിന് സമീപത്തെ കോന ഗ്രാമത്തിലാണ് സംഭവം. പള്ളി പൊളിക്കാനെത്തിയ മുബൈ മെട്രോപൊളിറ്റന്‍...
മുബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയുടെ തൂക്കം മൂന്നുമാസം കൊണ്ട് കുറഞ്ഞത് പകുതിയോളം. അമിത ഭാരം കുറക്കാനായ ശാസ്ത്രക്രിയ ഫലിക്കുമ്പോള്‍ ഒരു പക്ഷെ ഇമാനേക്കാളേറെ സന്തോഷിക്കുന്നത് ചികിത്സിച്ച ഡോക്ടറായിരിക്കും. മൂന്നുമാസങ്ങള്‍ക്കു മുമ്പ് 500 ല്‍...
മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. വോട്ടെടുപ്പ് നടന്ന 226 സീറ്റുകളില്‍ 84 സീറ്റില്‍ ശിവസേന വിജയിച്ചപ്പോള്‍ 81 സീറ്റുകളില്‍ ബി. ജെ.പിക്കാണ് വിജയം. വന്‍ തിരിച്ചടി നേരിട്ട...
മുംബൈ: അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ. 30 കിലോ കുറഞ്ഞതോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ഇമാം. മുംബൈ സെയ്ഫി ആസ്പത്രിയിലെ...
മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ ഹൈക്കോടതിയുടെ സുപ്രധാന...
മുംബൈ: ഭര്‍ത്താവിനൊപ്പം വാടക വീട് അന്വേഷിക്കുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുംബൈയിലെ സുബര്‍ബാന്‍ ജോഗേശ്വരിയിലാണ് തിങ്കളാഴ്ച രാത്രി 32 കാരി എട്ടു പേരാല്‍ ബലാത്സംഗത്തിന് ഇരായായത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തൊന്‍പതിനും ഇരുപത്തഞ്ചിനും...