മുംബൈ: നാടന്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പിടിയിലായി. നാടന്‍ ബോംബ് നിര്‍മിച്ച തിവ്ര ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സാന്തയുടെ രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നാടന്‍ ബോംബ് നിര്‍മാണവുമായി...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്കൂളില്‍ അധികൃതര്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച ഒരു വിദ്യാര്‍ത്ഥി മരിച്ചു. 160 വിദ്യാര്‍ത്ഥികളെ ആരോഗ്യ പ്രശ്നങ്ങളെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍നിന്നുള്ള വിഷബാധയാണ് വിദ്യാര്‍ത്ഥിയുടെ മരണ കാരണമെന്നാണ് സൂചന. സബര്‍ബന്‍...
മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്ന കനത്ത മഴ തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി മഴ തിമിര്‍ത്തു പെയ്യുകയാണ്. റോഡുകളിലും റെയില്‍വെ ട്രാക്കുകളിലും വെള്ളം കയറിയതോടെ ഗതാഗതം ആകെ...
തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന മുംബൈ നഗരത്തില്‍ ഗതാഗതം താറുമാറായി. പല പ്രദേശങ്ങളും വെള്ള കയറിയ നിലയിലാണ്. വരുന്ന രണ്ട് മണിക്കൂറും ശക്തമായ മഴ തുടരുമെന്നും അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍...
മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. ഒട്ടു മിക്ക പ്രദേശങ്ങളിലെയും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. എന്നാല്‍, മഴ അഞ്ചു ദിവസം കൂടി ഇതേ രീതിയില്‍ നീണ്ടു നില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍...
ന്യൂഡല്‍ഹി: കനത്ത മഴയും കാറ്റും തുടരുന്ന മുംബൈയില്‍ ആന്ധേരി പാലം തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള കൂപ്പര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മുതല്‍ തുടരുന്ന കനത്ത മഴയില്‍ വന്‍...
മുംബൈയില്‍ ഇറ്റാലിയന്‍ സ്വദേശിനിയെ ടൂറിസ്റ്റ് ഗൈഡ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് 37 കാരി പൊലീസിന് പരാതി നല്‍കിയത്. മുംബൈയിലെ ഒരു ടൂറിസ്റ്റ് ബസില്‍ വച്ച് ജൂണ്‍ 14 നാണ് സ്ത്രീ ഗൈഡിനെ പരിചയപ്പെടുന്നതെന്നും, താന്‍...
മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാന നഗരമായ മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കനത്ത മഴ മഹാനഗരത്തില്‍ വന്‍ കെടുതികള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നഗര സമീപത്തെ വഡാല ഈസ്റ്റില്‍ ലോയഡ് എസ്റ്റേറ്റില്‍...
മുംബൈ നഗരം വരള്‍ച്ചാ ഭീതിയിലേക്കെന്ന റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന നദികള്‍ വറ്റിത്തുടങ്ങി. ആകെയുള്ള ഏഴു നദികളില്‍ ഇനി 15 ശതമാനം ജലമേ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഈ വെള്ളം 56 ദിവസം മാത്രമേ ഉപയോഗിക്കാന്‍...
മുംബൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. പണത്തിനു പിന്നാലെയാണ് ബി.ജെ.പിയെന്നും, നിങ്ങളുടെ പണക്കിഴി ബി.ജെ.പിയുടെ മുന്നില്‍ കാഴ്ചവെച്ചാല്‍ നിങ്ങള്‍ക്കും പാര്‍ട്ടിയുടെ നേതാവാകാമെന്നാണ് ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. അതേസമയം പണം...