മുംബൈ: കെട്ടികിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെവരെ കോടതിയിലിരുന്ന് ജഡ്ജി ചരിത്രം സൃഷ്ടിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റീസ് എസ്. ജെ കതാവ്ലയാണ് ഇന്നലെ പുലര്‍ച്ചെ 3.30 വരെ കോടതി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. ഇന്നലെ മുതല്‍ കോടതി വേനലവധിയ്ക്ക്...
മുംബൈ: ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗരത്തില്‍ എത്തി. ഇന്നലെ രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനിയിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ...
മുംബൈ: 30,000 ത്തോളം കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ മുംബൈയിലെത്തി. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് കര്‍ഷകര്‍ മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കും. ഈ മാസം ഏഴിനു...
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മുംബൈയിലെ സ്വകാര്യ സ്കൂളുകളില്‍ ശിരോവസ്ത്രത്തിനും ഹിജാബിനും വിലക്കേര്‍പ്പെടുത്തുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം...
മുംബൈ: നവി മുംബൈയിലെ ജുയിനഗറില്‍ തുരങ്കം നിര്‍മിച്ച് വന്‍ ബാങ്ക് കവര്‍ച്ച. നഗരത്തിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി രൂപയും 27 ലോക്കറുകളിലെ സ്വര്‍ണവും മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എന്നാണ്...
മുംബൈ: ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മൂന്ന് റെയില്‍വെ നടപ്പാലങ്ങള്‍ സൈന്യത്തെ കൊണ്ട് പുനര്‍നിര്‍മിക്കാനുള്ള തീരുമാനം വിവാദത്തില്‍. അടുത്തിടെ തകര്‍ന്നു വീണ എല്ഫിന്സ്റ്റന് റെയില്‍വേ നടപ്പാലം ഉള്‍പ്പെടെയുള്ള പ്രദേശിക പാലങ്ങളുടെ പ്രവര്‍ത്തികളാണ് സൈന്യത്തെ ഏല്‍പ്പിച്ചത്. അടിയന്തിര ഘട്ടങ്ങളിലല്ലാതെ...
മുംബൈ: മുംബൈ റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 22 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ റെയില്‍വെ അധികൃതര്‍ക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ പ്രതിഷേധം ആളിക്കത്തുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച റെയില്‍വെ മേല്‍പ്പാലം മാറ്റി സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും...
റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര് മരിച്ചു. മുംബൈയ്ക്ക് സമീപമുള്ള എല്ഫിന്സ്റ്റ സ്റ്റേഷനിലാണ് അപകടമുണ്ടായത്. 27 ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം...
മുംബൈ: കെട്ടിടം തകര്‍ന്നു വീണ് സ്ത്രീകള്‍ അടക്കം എട്ട് മരണം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കാണാതായവര്‍ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. ഗാട്ട്കോപ്പര്‍ പടിഞ്ഞാറ് എല്‍ബിഎസ് റോഡിലെ ശ്രേയസ് സിനിമാസിനു സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നത്....
മുബൈ: കശ്മീരിലെ ഭീകരവാദികളെ നേരിടാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ പറഞ്ഞയക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം നടന്നതിന്റെ പശ്ചാതലത്തിലാണ് താക്കറയുടെ പ്രതികരണം. അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കഴിഞ്ഞ തിങ്കളാഴ്ച...