നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ: ചാന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട വാര്‍ത്ത ദു:ഖകരമാണ്. ലാന്‍ഡ് ചെയ്യാന്‍ രണ്ട് കിലോമീറ്റര്‍ കൂടിയേ ദൂരമുണ്ടായിരുന്നുള്ളൂ സ്വപ്നതുല്യമായ നേട്ടത്തിന്. വിജയകരമായ മറ്റൊരു മിഷന് നടപ്പിലാക്കാന്‍ ഇസ്രോക്ക്...
നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക് കുറിപ്പ്: പാകിസ്താന്റെ കൊടി കണ്ടവരുണ്ടോ? പേരാമ്പ്ര സില്‍വര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ എം. എസ്.എഫ് പതാക കാണുമ്പോള്‍ പാകിസ്താന്റെ കൊടിയാണെന്ന് തോന്നുന്ന ഏമാന്മാരേ, നിങ്ങള്‍ ഇത് വരെ...
നജീബ് കാന്തപുരം അധികാരവും പദവികളും ഒരിക്കലും രാഹുല്‍ ഗാന്ധിയെ പ്രലോഭിപ്പിച്ചിട്ടില്ല. ആര്.എസ്.എസ് ഇന്ത്യയെ ബാധിച്ച കാന്‍സറാണെന്നും ആര്.എസ്.എസിനെതിരെ ഇന്ത്യയാകെ ആശയ പോരാട്ടത്തിന് ധൈര്യമുള്ള ഒരു സെക്കുലര്‍ സമൂഹം ഒന്നിച്ചു നിന്നാല്‍ മാത്രമെ വിജയം സാധ്യമാകൂ എന്നും...
നജീബ് കാന്തപുരം മിസ്റ്റര്‍ മോദി, രാഹുലിന്റെ അച്ഛന് മരിച്ചത് അഴിമതിക്കാരനായല്ല. പനിപിടിച്ച് കട്ടിലില്‍ കിടന്നുമല്ല. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നടത്താനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഓട്ടത്തിനിടയിലാണ്. ആ ഇന്ത്യയെയാണ് അഞ്ച് വര്‍ഷം കൊണ്ട് ഒരു നൂറ്റാണ്ട് താങ്കള്‍ പിറകോട്ട്...
നജീബ് കാന്തപുരം അമേഠി ഉത്തര്‍പ്രദേശിലെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. രാജീവ് ഗാന്ധിയെയും സോണിയാഗാന്ധിയെയും ഒടുവില്‍ രാഹുല്‍ ഗാന്ധിയെയും ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്തയക്കുന്ന മണ്ഡലം. യു.പിയില്‍ 80 ല്‍ 73 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയ...
നജീബ് കാന്തപുരം നട്ടാൽ മുളക്കാത്ത നുണകൾ കൊണ്ട് കെ.ടി ജലീൽ മുസ്ലിം ലീഗിനെതിരെ അഭ്യാസം തുടങ്ങിയിട്ട് നാളേറെയായി. മുസ്ലിം ലീഗ് നേതാക്കളെ വ്യത്യസ്ത കള്ളികളിലാക്കി ആക്രമിച്ചാൽ പാർട്ടി പ്രവർത്തകരെ അങ്കലാപ്പിലാക്കാമെന്നാണ് ജലീലിന്റെ വ്യാമോഹം. ഇപ്പോൾ മലപ്പുറത്ത്...
നജീബ് കാന്തപുരം കോടിയേരീ താങ്കളുടെ പാര്‍ട്ടി വധശിക്ഷ അര്‍ഹിക്കുന്നു. കണക്ക് തീര്‍ത്ത് കൊടുക്കാന്‍ പരസ്യമായി ആജ്ഞാപിച്ച്, കൊലയാളികളുടെ കയ്യില്‍ വെട്ട് കത്തിയും കൊടുത്തയച്ച് കോടിയേരി പറയുകയാണ്.. മനുഷ്യനെ ഇങ്ങനെ വെട്ടിക്കൊല്ലരുതെന്ന്. നാണം കെട്ട കോടിയേരി.. പിന്നെ...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഐ.പി.സി 153 പ്രകാരം കേസെടുത്തത് പള്ളിക്ക് നേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കല്ലെറിഞ്ഞ സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ...
കോഴിക്കോട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തേയും ഇരട്ടത്താപ്പിനേയും തുറന്നുകാട്ടി ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയതിന് യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു. പേരാമ്പ്രപള്ളിക്കുനേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ...
കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച യുവജന യാത്ര അനന്തപുരിയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച യാത്രാ അനുഭവം. യുവജന യാത്ര സമാപനത്തോടടുക്കുകയാണ്. തിരുവനന്തപുരത്തെത്താന്‍...