മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കു മുന്നില്‍ പ്രതിബന്ധത്തിന്റെ കെണിയുമായി ക്ലബ്ബ് മാനേജ്മെന്റ്. കരാര്‍ കാലാവധി തീരാതെ ക്ലബ്ബ് വിടാനുള്ള റൊണാള്‍ഡോയുടെ തീരുമാനം നടക്കണമെങ്കില്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും നല്കിയിട്ടില്ലാത്ത...
യൂറോപ്പും ഫുട്ബോള്‍ ലോകവും കാത്തുകാത്തിരുന്ന ഫൈനല്‍ ഇന്ന് അര്‍ധരാത്രി. ഇന്ത്യന്‍ സമയം 12 ന് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റലിയില്‍ നിന്നുള്ള യുവന്തസുമായി കളിക്കുന്നു. സോണി സിക്സ്, ടെന്‍ സ്പോര്‍ട്സ്1,2 ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ...
കമാല്‍ വരദൂര്‍ കാര്‍ഡിഫ്: ഇത് മിലേനിയം സ്റ്റേഡിയം. ലോക ഫുട്ബോള്‍ ഇന്നിവിടെയാണ്. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്ന വലിയ മൈതാനം. സുരക്ഷാ ഭടന്മാരാണ് എങ്ങും. സാധാരണ ഫുട്ബോള്‍ വേദികളില്‍ കളിക്കാരെയും കാണികളെയുമാണ്...
കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം. പക്ഷേ മല്‍സരത്തിന്റെ...
മാഡ്രിഡ്: ഇനി കൃത്യം ആറ് ദിവസം. റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ഈ ആറ് ദിവസത്തിന്റെ വിലയറിയാം. അവരെല്ലാം ഇന്നലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരുമിച്ചു. അടുത്ത മൂന്ന് ദിവസം ഇവിടെ പരിശീലനം. അതിന് ശേഷം വെയില്സിലേക്കുള്ള യാത്ര....
മാഡ്രിഡ്: സന്തോഷം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിമുഖനാണ് സൈനുദ്ദീന്‍ സിദാന്. പക്ഷേ ഇന്നലെ അദ്ദേഹം ടോണി ക്രൂസിന്റെ ഗോളില്‍ കൈകള്‍ വാനിലേക്കുയര്‍ത്തി…. താരങ്ങളുടെ ചുമലില്‍ തട്ടി…. മഹാനായ ഫുട്ബോളര് എന്ന ഖ്യാതിയില്‍ നിന്നും ലോക ഫുട്ബോളില്‍ അനിതരസാധാരണ...
മാഡ്രിഡ്: മൈതാനത്ത് ഇതിഹാസം രചിച്ച താരമായിരുന്നു സൈനുദ്ദീന്‍ സിദാന്. 98 ലെ ലോകകപ്പ് ഫൈനലില്‍ ബ്രസീലിനെതിരെ രണ്ട് വട്ടം ഗോള്‍ നേടി ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച ഹീറോ. ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി അദ്ദേഹം പുതിയ...
മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണാബുവില്‍ നിന്ന് വിസന്റെ കാല്ഡറോണിലേക്ക് 11 കിലോമീറ്റര്‍ ദൂരമേയുള്ളൂ. പക്ഷേ, ബെര്‍ണാബുവില്‍ വെച്ച് കഴിഞ്ഞയാഴ്ച ഏറ്റ തോല്‍വിയില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കുള്ള അത്ലറ്റികോ മാഡ്രിഡിന്റെ സ്വപ്നങ്ങളുടെ വഴിദൂരം കല്ലും മുള്ളും നിറഞ്ഞതാണ്....
കമാല്‍ വരദൂര്‍ ബയേണ്‍ പുറത്തായി-നന്നായി കളിച്ചിട്ടും. മ്യൂണിച്ചിലെ ആദ്യ പാദത്തിലും മാഡ്രിഡിലെ രണ്ടാം പാദത്തിലും ആക്രമണ വീര്യവും പന്തടക്കവുമെല്ലാം പ്രകടിപ്പിച്ചത് ബയേണായിരുന്നു. പക്ഷേ അവസരോചിതമായി കളിക്കാനും സ്വന്തം കളിയുടെ ഊര്‍ജ്ജം സഹതാരങ്ങളിലേക്ക് പകാരനുമുളള ഒരു കൃസ്റ്റിയാനോ...
മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന് 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്. അതേസമയം, ലാ...