മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിലെ അവസാന മത്സരത്തിലും ഗോള്‍ നേടിയതോടെ ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ് നേടി. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന...
മാഡ്രിഡ്: ബാര്‍സലോണയുടെ വീഴ്ച സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മുതലാക്കാനായില്ല. അത്ലറ്റിക് ക്ലബിനെതിരായ മത്സരത്തില്‍ ഗോള്‍ രഹിത സമനിവ പാലിച്ച റയല്‍ പോയന്റ് ടേബിളില്‍ ബാര്‍സയുമായി പോയന്റകലം കുറയ്ക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അതേസമയം മറ്റു...
മാഡ്രിഡ്: കഴിഞ്ഞ സെപ്തംബര്‍ 26 നാണ് ജെറാത്ത് ബെയില്‍ അവസാനമായി റയല്‍ മാഡ്രിഡിനായി കളിച്ചത്. കോടികള്‍ നല്കി സ്വന്തമാക്കിയ വെയില്‍സ് താരം നിരന്തര പരുക്കിന്റെ പിടിയില്‍ റിസര്‍വ് ബെഞ്ചില്‍ തന്നെയായപ്പോള്‍ റയല്‍ ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലുമെല്ലാം...
മാഡ്രിഡ് : ലാലീഗയിലെ ഗോളിനായുള്ള കാത്തിരിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ മലാഗക്കെതിരെ വിജയ ഗോള്‍ നേടിയാണ് ക്രിസ്റ്റിയനോ തന്റെ ഗോള്‍ ക്ഷാമത്തിന് അറുത്തിവരുത്തിയത്. മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചു. ഒമ്പതാം...
ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുഹൃത്തല്ലെന്ന് മുന്‍ ലോക ഫുട്ബോളര് ലയണല്‍ മെസ്സി. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്കാരം ഏറ്റൂവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്രിസ്റ്റിയനോയുമായുള്ള ബന്ധത്തെക്കുറിച്ച് മെസ്സി മനസ്സു തുറന്നത്....
മാഡ്രിഡ് : ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡ് വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചെക്കേറാന് ഒരുങ്ങുന്നു. സ്പാനിഷ് ലാലീഗയിലെ മോശം ഫോമും റയല്‍ നായകന് സെര്‍ജിയോ റാമോസുമായുള്ള പിണക്കവുമാണ് റയല്‍ വിടാന്‍ പോര്‍ച്ചുഗീസ് നായകന്...
സൈപ്രസ്: ചാമ്പ്യന്‍സ് ലീഗില്‍ ഇന്നു ഗോള്‍ നേടാനായാല്‍ ക്രിസ്റ്റിയാനോക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്താം . ഒരു കലണ്ടര്‍ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോക്ക് ഇന്ന് തിരുത്തി എഴുതാനാവുക....
ലണ്ടന്‍ : ജര്‍മ്മന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മെസുദ് ഓസില്‍ ഇംഗ്ലീഷ് ക്ലബ് ആര്സെനല് വിട്ട് ബാര്‍സയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് താരത്തിന്റെ ഏജന്റ് ബാര്‍സലോണ അധികൃതരുമായി ചര്‍ച്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2013ല്‍...
മാഡ്രിഡ്: സ്പെയ്നില്‍ ഇന്ന് മാഡ്രിഡ് പോര്. നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ലാലീഗയില്‍ മുഖാമുഖം ബലപരീക്ഷണം നടത്തും. പോയിന്റ് ടേബിളില്‍ ബാര്‍സിലോണയുമായി 11 പോയിന്റ് പിന്നിലുള്ള റയലിന് ഇന്നത്തെ കളി ജയിക്കാനായില്ലെങ്കില്‍ കിരീടം നിലനിര്‍ത്തുകയെന്നത്...
മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് തിരികെ വരുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന് കോച്ച് സൈനദിന് സിദാനും. 222 ദശലക്ഷം യൂറോ എന്ന സര്‍വകാല റെക്കോര്‍ഡ് തുകക്ക് ബാര്‍സലോണയില്‍ നിന്ന്...