മയാമി: സ്പാനിഷ് ജയന്റുകളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരം അമേരിക്കയിലെ മയാമിയില്‍ നടക്കും. ജൂലൈയില്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലായിരിക്കും ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക. ഇതാദ്യമായാണ് എല്‍ ക്ലാസിക്കോ അമേരിക്കയില്‍ നടക്കുന്നത്....
സ്പാനിഷ് ലീഗ് ഫുട്ബോളില്‍ മുന്‍നിരക്കാരായ ബാര്‍സലോണയും തമ്മിലുള്ള പോര് കനക്കുന്നു. ഇന്നലെ നടന്ന മത്സരങ്ങളില്‍ റയല്‍ എയ്ബറിനെ ഒന്നിനെതിരെ നാലു ഗോൡന് തകര്‍ത്തപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളിന് സെല്‍റ്റ വിഗോയെ തകര്‍ത്താണ് ബാര്‍സ പ്രതികരിച്ചത്. റയലിനേക്കാള്‍...
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനെതിരെ വലന്‍സിയക്ക് അട്ടിമറി ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വലന്‍സിയ റയലിനെ അട്ടിമറിച്ചത്. റയലിനു വേണ്ടി ക്രിസ്റ്റ്യാനേ റൊണാള്‍ഡോ ഗോള്‍ നേടിയെങ്കിലും മത്സരം ജയിക്കാന്‍ ഇതു...
മാഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. സ്വന്തം തട്ടകത്തില്‍ സെല്‍റ്റാവിഗോയാണ് റയലിനെ 2-1ന് അട്ടിമറിച്ചത്. പരാജയമറിയാതെ 40 കളികളെന്ന റെക്കോര്‍ഡിട്ട ശേഷം റയലിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഗോള്‍രഹിതമായ...
മാഡ്രിഡ്: കിങ്സ് കപ്പില്‍ സെവില്ലയുമായി 3-3ന് സമനില പാലിച്ചതോടെ റയല്‍ മാഡ്രിഡ് തോല്‍വിയറിയാതെ തുടര്‍ച്ചയായി 40 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സ്പാനിഷ് റെക്കോര്‍ഡിന് ഉടമകളായി. സെവില്ലയുമായുള്ള മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു റയലിന്റെ സമനില....
നുവോ കാമ്പ്: ബാര്‍സിലോണ സ്വന്തം മൈതാനത്ത് കൊമ്പന്മാരായിരുന്നു… പക്ഷേ അവസാനത്തില്‍ കരുത്തോടെ കളിച്ച റയല്‍ ഒപ്പമെത്തി. ലാലീഗയില്‍ മുന്നില്‍ കുതിക്കുകയായിരുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ ബാര്‍സ അവസാനം വരെ പേടിപ്പിച്ചിരുന്നു-പക്ഷേ സെര്‍ജിയോ റാമോസിന്റെ മിന്നും...
ലാലിഗയില്‍ ഗോളടിയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ബാഴ്സയുടെ എം.എസ്.എന്‍(മെസ്സി-സുവാരാസ്-നെയ്മര്‍) ത്രയത്തിനെതിരെ ചിരവൈരികളായാ റയല്‍മാഡ്രിഡ് പുതിയ ആയുധവുമായി രംഗത്ത്. റയല്‍ മാഡ്രിഡിന്റെ നിലവിലെ ഗോളടി ത്രയമായ ബി.ബി.സി(ബെയ്ല്-ബെന്‍സേമ-ക്രിസ്റ്റ്യാനോ)ക്ക് പകരം മറ്റൊരു ചേരിയെ രൂപപ്പെടുത്തിയാണ് മാഡ്രിഡ് കോച്ച് സൈനുദ്ദീന്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍, പോളണ്ടില്‍ നിന്നുള്ള ലെഗിയ വര്സ്സാവയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. ഗരത് ബെയ്ല്, തോമസ് ജോദ്ലോവിച്ച് (ഓണ്‍ ഗോള്‍), മാര്‍ക്കോ...
ലാലീഗയില്‍ റയല്‍ ബെറ്റിസിനെതിരെ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ ജയം (1-6) തന്റെ ആഡംബര കാറായ ലംബോര്‍ഗിനി അവന്റഡോറിനൊപ്പം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ . മത്സര ശേഷം, ലംബോര്‍ഗിനിക്കൊപ്പം തന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ക്രിസ്റ്റ്യാനോ പോസറ്റ് ചെയ്ത...