മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് മാനേജ്മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മുറുകുന്നു. കരാര്‍ പുതുക്കാനും ശമ്പളം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു കൊണ്ടുള്ള തന്റെ ആവശ്യത്തിനു മുന്നില്‍ റയല്‍ മാഡ്രിഡ് നിസ്സംഗത പാലിക്കുന്നത്...
മാഡ്രിഡ്: സ്വന്തം മൈതാനത്ത് റയല്‍ മാഡ്രിഡിന് നാണക്കേട്. ലാലീഗയില്‍ തളര്‍ന്നു, തകര്‍ന്നു നില്ക്കുന്ന ടീമിനെ മാനം കെടുത്തിയത് വില്ലാ റയല്‍. ടേബിളില്‍ നാലാം സ്ഥാനത്ത് നില്ക്കുന്ന ചാമ്പ്യന്മാരുടെ വലയില്‍ മല്‍സരത്തിന്റെ അവസാനത്തില്‍ പന്തെത്തിച്ചാണ് ബെര്‍ണബുവിലെ ആദ്യ...
മാഡ്രിഡ് : സ്പാനിഷ് ലാലീഗില്‍ മുന്ചാമ്പ്യന്മാരായ ബാര്‍സിലോണ കിരീടത്തോട് അടുക്കുന്നു. ലെവന്റയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ലീഗില്‍ 15-ാം ജയവും സ്വന്തമാക്കി അപരാജിത കുതിപ്പ് തുടരുകയാണ് കറ്റാലന്‍സ്. അതേസമയം നിലവിലെ ചാമ്പ്യമാരായ റയല്‍മാഡ്രിഡിന് വീണ്ടും സമനില...
മാഡ്രിഡ് : പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങി റയല്‍ മാഡ്രിഡ്. കോപ ഡെല്‍റേ പ്രീ-ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ നുമാന്‍സിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് റയല്‍ പുതുവര്‍ഷത്തിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയത്. അതേസമയം നിവവിലെ ചാമ്പ്യമാരായ ബാര്‍സലോണയെ...
കൊല്ലം : മലയാളി അത്ഭുത ബാലന് പന്തു തടനായി റയല്‍ മാഡ്രിഡിലേക്ക്. കൊല്ലം ചില്‍ഡ്രസ് ഹോമിലെ മണികണ്ഠനാണ് ലോകഫുട്ബോളര്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പന്തു തടുന്ന സാന്റിയാഗോ ബെര്ണാബ്യൂവില് പന്തുതട്ടാനൊരുങ്ങുന്നത്. ഐ ലീഗ് ജൂനിയര്‍...
മാഡ്രിഡ്: ഇതിഹാസ ഫുട്ബോള്‍ താരം സിനദിന്‍ സിദാന്റെ മകന് എന്‍സോ ഫെര്‍ണാണ്ടസ് പുതിയ ക്ലബിലേക്ക്. കഴിഞ്ഞ ട്രാന്‍ഫറില്‍ റയല്‍ മാഡ്രിഡ് വിട്ട് അലാവസില്‍ ചേക്കേറിയ എന്‍സോ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയത്....
മാഡ്രിഡ്: വീറും ആവേശവും നെഞ്ചിടിപ്പും നല്കിയ ലോകക്ലബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ട എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്തെറിഞ്ഞ് ബാഴ്സ. എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ മെസിയുടെ കാറ്റാലന്‍പറ്റം തകര്‍ത്തത്. ബാഴ്സക്കായി...
അബുദാബി: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ മികവില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് ഫിഫ ക്ലബ് ലോകകപ്പ് . ഇതോടെ ഫിഫക്ലബ് ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതി റയല്‍മാഡ്രിഡിന് സ്വന്തമായി. ഫൈനലില്‍ ബ്രസീലിയന്‍...
അബുദബി: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമി പോരാട്ടത്തില്‍ അല്‍ ജസീറയെ 2-1ന് തറപറ്റിച്ചാണ് നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് കലാശ പേരാട്ടത്തിന് യോഗ്യത നേടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്പാനിഷ്...
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്പിക്കുമെന്ന് മെസിക്കു നെയ്മറുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പിനു ശേഷം നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിലാണ് റയലിനെ തോല്‍പ്പിക്കുമെന്ന് നെയ്മര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്....