ന്യൂഡല്‍ഹി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യം അണിയറയില്‍ ഒരുങ്ങുന്നു. ഇതിന്റെ ചര്‍ച്ചകള്‍ക്കായി സോണിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് തന്റെ വസതിയില്‍ വിരുന്നൊരുക്കുന്നുണ്ട്. 17 പ്രതിപക്ഷ...
മുംബൈ: പാലില്‍ മായം ചേര്‍ക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാക്കാനാണ് സര്‍ക്കാര്‍ ആലോചല് ആറ് മാസം തടവാണ് ശിക്ഷ. ഈ നിയമപ്രകാരം ജാമ്യം കിട്ടാനും...
ന്യൂഡല്‍ഹി: ബാങ്ക് എക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെയാണ് സമയപരിധി നീട്ടിയത്. അതേസമയം സബ്സിഡി,...
ഗാസ: ഫലസ്തീന് പ്രധാനമന്ത്രി റാമി അബ്ദുള്ളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പ്രധാനമന്ത്രിയും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഗാസാ മുനമ്പ് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹമാസിന് സ്വാധീനമുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. ഹമാസാണ്...
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ ഒമ്പത് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. 10 ജവാന്മാര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ സ്ഥിതി അതീവ ഗുരുതരമാണ്. സി.ആര്.പി.എഫിന്റെ 212 ബറ്റാലിയനില്‍ പെട്ട സൈനികരാണ് മരിച്ചത്. കിസ്താര പ്രദേശത്തെ വനത്തില്‍...
തിരുവനന്തപുരം: ന്യൂനമര്‍ദ്ദം കേരളതീരത്തോട് അടുത്തതോടെ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. കനത്ത കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 65 കിലോ മീറ്റര്‍...
തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ തനിനിറം തുറന്നു കാട്ടി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആഗോള കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങളും ഏകാധിപത്യ മനോഭാവവും തുറന്നു കാട്ടുന്നതായിരുന്നു ഖാദറിന്റെ പ്രസംഗം. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍...
എം.സി വടകര മദിരാശിയില്‍ മടങ്ങിയെത്തി ഖാദെമില്ലത്ത് ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ പ്രത്യേക യോഗം 1948 മാര്‍ച്ച് 10ന് മദിരാശിയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു കൂട്ടി. മുസ്ലിംലീഗിന്റെ കൗണ്‍സില്‍ യോഗം ചേരാന്‍...
ചര്‍ച്ചകളില്ല, വാദപ്രതിവാദങ്ങളില്ല, വോട്ടുപിടിത്തമില്ല. സാമാജികരുടെ കയ്യില്‍ ഓരോ വെള്ളപേപ്പറും പേനയും മാത്രം. ചൈനയുടെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ഞായറാഴ്ച ചരിത്ര പ്രാധാന്യമുള്ളൊരു നിയമം മൃഗീയഭൂരിപക്ഷത്തോടെ പാസാക്കപ്പെട്ട പശ്ചാത്തലമാണിത്. ആധുനിക ചൈനയുടെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവിന്...
വിശാല്‍ ആര് എല്ലാ അര്‍ത്ഥത്തിലും ചൈന അടക്കി ഭരിക്കാന്‍ ഒരുങ്ങുകയാണ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഒരു ഏകാധിപതിയുടെ ജനനമാണ് ഇവിടെ സംജാതമായത്. 2012 ഒടുവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായതിനു പിന്നാലെയാണ് ജിന്‍പിങിന്റെ...