തിരുവനന്തപുരം: മണ്‍വിള പഌസ്റ്റിക് ഫാക്ടറിക്ക് തീവെച്ച സംഭവത്തില്‍ ജീവനക്കാര്‍ പിടിയിലായി. പിടിയിലായ ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്. സംഭവദിവസം ഡ്യൂട്ടിക്ക് ശേഷമാണ്...
കല്പറ്റ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് വയനാട്ടില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് ആണ് മരിച്ചത്. സുഹൃത്ത് ചെറുകുന്ന് ചക്കിന്തൊടി രതീഷ് ആണ് സന്തോഷിനെ കുത്തിയത്. ടാപ്പിങ് തൊഴിലാളിയാണ് സന്തോഷ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ്...
കോഴിക്കോട്: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നെല്ലിക്കോട് അരീക്കോട് മീത്തല്‍ ബിജീഷ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സഹോദരന് ബിബീഷിന്റെ കുത്തേല്‍ക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു....
ഇടുക്കി: മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഷിയാസ്(21)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ ഷിയാസും സുഹൃത്തുക്കള്‍ പത്തുപേരുമായി ബൈക്കുകളില്‍ മൂന്നാറിലെത്തുകയായിരുന്നു. മാട്ടുപ്പെട്ടി സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നാറിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഡിവൈഎസ്പിയുമായുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിലാണ് ഹരികുമാറിനെതിരെ കേസെടുത്തത്. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനലാണ് ഡിവൈഎസ്പി പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് വാഹനാപകടത്തില്‍ മരിച്ചത്. വാഹനം മാറ്റിവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ്...
തിരുവനന്തപുരം: തിരുവല്ലം െ്രെകസ്റ്റ് നഗര്‍ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥി സ്കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തില്‍ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകന് വിവിന് വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച...
പാറ്റ്ന: ബീഹാറില്‍ കോളേജ് അധ്യാപകന് വെടിയേറ്റു മരിച്ചു. ബീഹാറിലെ നളന്ദയില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. പി.എം.എസ് കോളേജ് അധ്യാപകന് അരവിന്ദ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഭാത സവാരിക്കിടെ അജ്ഞാതനായ തോക്കുധാരി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു. വിഴിഞ്ഞം ചൊവ്വരയില്‍ ഇന്നു രാവിലെയാണ് സംഭവം. ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂളിലെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളുമായി സ്കൂളിലേക്ക് വന്ന ബസാണ് അപകടത്തിപ്പെട്ടത്....
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങിയതായി ആസ്പത്രി അധികൃതര്‍. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുമെന്നും ഇപ്പോള്‍ മുറിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് ബാലഭാസ്ക്കറിനോടൊപ്പം യാത്ര ചെയ്തിരുന്ന ലക്ഷ്മി അപകടത്തില്‍ പെടുന്നത്. സംഭവസ്ഥലത്തുവെച്ച്...
മുംബൈ: ലഹരിമരുന്നുമായി ബോളിവുഡ് നടന് അറസ്റ്റില്‍. നടന് അജാസ് ഖാനാണ് ലഹരിമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡാണ് അജാസിനെ തിങ്കളാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്. ബേലാപൂരിലെ ഹോട്ടല്‍മുറിയില്‍ നിന്ന് അജാസിനെ അറസ്റ്റു...