കരുനാഗപ്പള്ളി: അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി ദേവീകൃപയില്‍ വത്സലയും മകള്‍ ഷേര്‍ളിയുമാണ് മരിച്ചത്. വീട്ടില്‍ നിന്ന് പുക ഉയരുന്നതു കണ്ട സമീപത്തെ ഗ്യാസ് ഗോഡൗണിലെ തൊഴിലാളികള്‍ ഫയര്‍ഫോഴ്സിലും പൊലീസിലും അറിയിക്കുകയായിരുന്നു. പൊലീസെത്തി...
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിക്കുനേരെ യുവാവ് വെടിയുതിര്‍ത്തു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ പ്രതീപിന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ...
തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറുടെ അകാലമരണത്തില്‍ കണ്ണീര്‍വാര്‍ത്ത് സാമൂഹ്യമാധ്യമങ്ങള്‍. കാറപകടത്തെ തുടര്‍ന്ന് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നുവെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഹൃദയസ്തംഭനം സംഭവിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ബാലഭാസ്ക്കറിന്...
തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കര്‍ (40) അകാലത്തില്‍ അന്തരിച്ചു. കാറപകടത്തെ തുടര്‍ന്ന് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടക്കും. വയലിനില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ബാലഭാസ്കര്‍,...
മണ്ഡ്യ: മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്ത് യുവാവ്. കര്‍ണാടകയിലെ മണ്ഡ്യയിലാണ് യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നത്. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു. പശുപതി എന്ന യുവാവാണ് സുഹൃത്ത് ഗിരീഷിനെ കൊലപ്പെടുത്തിയത്. അമ്മയോട് മോശമായി...
എടപ്പാള്‍: മലപ്പുറം എടപ്പാള്‍ കാവില്‍പ്പടിയില്‍ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാവില്‍പ്പടി വെറൂര്‍ ചെറുകാടത്ത് വളപ്പില്‍ ജുബൈര്‍(12) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ മദ്രസ്സയിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്.
ചെന്നൈ: വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ചെന്നൈയിലെ എം.ജി.ആര് നഗറില്‍ താമസിക്കുന്ന പുഷ്പലത(24)ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജോണ്‍ പോളുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആത്മഹത്യ...
കാണ്‍പൂര്‍: 750 ആമക്കുഞ്ഞുങ്ങളെ ബാഗിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. രണ്ട് ബാഗുകളിലായി ആമക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഉന്നവോ സ്വദേശിയായ മുഹമ്മദ് വസീം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാണ്‍പൂര്‍...
കരമന: ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രതിശ്രുത വധുവിന് റോഡപകടത്തില്‍ ദാരുണാന്ത്യം. ഇന്നലെ രാവിലെ തിരുവനന്തപുരം കിള്ളിപ്പാലത്തുണ്ടായ റോഡ് അപകടത്തിലാണ് രാഖി എസ് കൃഷ്ണ കൊല്ലപ്പെട്ടത്. ഇരുപത്തൊമ്പത് വയസായിരുന്നു. നേമത്തെ രാധാകൃഷ്ണന്റെയും സുവര്‍ണകുമാരിയുടേയും മകളാണ് രാഖി...
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അച്ഛന് വിളിച്ചപ്പോള്‍ ചെറുതായി കണ്ണുതുറന്നുവെന്നാണ് വിവരം. അതേസമയം, ബാലഭാസ്ക്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കും. വിവിധകോണുകളില്‍ നിന്ന്...