തിരുവനന്തപുരം: ആറ്റിങ്ങലില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ശശിധരന് നായര്‍(55) ആണ് മകന് ശരത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രി അച്ഛനും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അച്ഛനെ മകന് കുത്തുകയായിരുന്നു. ഉടന്‍...
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും വീണ ജീവനക്കാരിയുടെ നില അതീവഗുരുതരം. എയര്‍ഹോസ്റ്റസ് ഹര്‍ഷ ലോബോവിനാണ് (53) പരിക്കേറ്റത്. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 864 ബോയിങ്...
കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇത്തിക്കര കൊച്ചുപാലത്തില്‍ പരവൂര്‍ കോട്ടപ്പുറം സ്വദേശിയായ മനു, പുക്കുളം സൂനാമി ഫ്ലാറ്റില്‍ സുറുമി എന്നിവരാണ് കഴിഞ്ഞ ദിവസം ചാടിയത്. ഇവരുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ്...
ഛത്തീസ്ഗഡ്: ഭിലായിലെ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണം. പ്ലാന്റിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങള്‍...
തിരുവനന്തപുരം: കാറപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബോധം തെളിഞ്ഞു. ഭര്‍ത്താവും മകള്‍ തേജസ്വിനിയും മരിച്ച വിവരം ലക്ഷ്മിയെ അമ്മ അറിയിക്കുകയായിരുന്നു. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ലക്ഷ്മി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷ്മിയുടെ ആരോഗ്യ...
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ അബ്ഖൈഖിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മലയാളിയും ഹൈദരാബാദ് സ്വദേശിയും മരിച്ചത്. തൃത്താല സ്വദേശിബഷീര് ആണ് മരിച്ച മലയാളി. ഹൈദരാബാദ് സ്വദേശി ടാറ്റാ കണ്‍സള്‍ട്ടന്‍സി...
മുംബൈ: വാക്കുതര്‍ക്കത്തിനിടെ അമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവമോഡല്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ലക്ഷ്യസിങ് (23)എന്ന മോഡലാണ് അറസ്റ്റിലായത്. അമ്മ സുനിത സിങാണ് മരിച്ചത്. ലോകന്ദ്വാലയിലെ ക്രോസ് ഗേറ്റ് ബില്‍ഡിങ്ങിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം...
ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപത്തില്‍ പന്ത് തൊണ്ടയില്‍ കുരുങ്ങി ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കൡക്കുന്നതിനിടയില് പന്ത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ കുഞ്ഞിന്റെ മുത്തച്ഛന് ഹൃദയാഘാതം മൂലവും മരണപ്പെട്ടു. അതിവേഗം തിരിച്ചുവരുന്ന ബൗണ്‍സി പന്തുമായി കളിക്കുകയായിരുന്നു...
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലയില്‍ പുരോഗതിയുണ്ട്, ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. ഭര്‍ത്താവിന്റേയും കുട്ടിയുടെയും മരണവിവരം ഇതുവരെ ലക്ഷ്മിയെ...
കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. വ്യാജമദ്യാമാണെന്നാണ് പ്രാഥമിക നിഗമനം. മദ്യം എത്തിച്ചത് കര്‍ണ്ണാടകയില്‍ നിന്നാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുയുവാക്കള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ...