നമ്മുടെ പല പാതകളുടെയും ശോചനീയാവസ്ഥയും അതിലൂടെ സഞ്ചരിക്കുന്ന സഞ്ചാരികളുടെ ശ്രദ്ധക്കുറവും വരുത്തിവെക്കുന്ന തീരാദുരിതങ്ങളും ദുരന്തങ്ങളും കുറച്ചൊന്നുമല്ല നാട്ടുകാരെ തീതീറ്റിക്കുന്നത്. നിത്യേന രാപ്പകലില്ലാതെ കേരളത്തിലെ റോഡുകളില്‍ സംഭവിക്കുന്ന വാഹനാപകടങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന സമീപനമാണ് ഭരണ നേതൃത്വത്തിനുള്ളതെങ്കില്‍ മുന്നറിയിപ്പുകളെ തരിമ്പും...
തിരുവനന്തപുരം: കാറപടത്തില്‍പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ നില അതീവഗുരുതരമായി തുടരുന്നു. ഭാര്യ ലക്ഷ്മിയുടെ നിലവില്‍ പുരോഗതി ഉളളതായാണ് വിവരം. ഇരുവരേയും അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും അപകട നിലയില്‍ വലിയ മാറ്റങ്ങള്‍ ഇതുവരെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റേയും ഭാര്യ ലക്ഷ്മിയുടേയും നില ഗുരുതരമായി തുടരുന്നു. ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഏകമകള്‍ തേജസ്വിബാല മരിക്കുകയും ചെയ്തു. രണ്ടു വയസ്സായിരുന്നു പ്രായം. ബാലഭാസ്ക്കറിന് നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്....
തിരുവനന്തപുരം: കാറപകടത്തില്‍ പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കറിനും കുടുംബത്തിനുമായി പ്രാര്‍ത്ഥനയോടെ സാമൂഹ്യമാധ്യമങ്ങള്‍. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ബാലഭാസ്ക്കറിന്റെ കുടുംബം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഏകമകള്‍ തേജസ്വി ബാല മരിക്കുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സഹപാഠികളായിരുന്നു ബാലഭാസ്കറും...
കൊല്ലം: കൊല്ലം കടക്കലില്‍ സ്വകാര്യ ബസ്സിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍(17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. ഇരുവരും മടത്തറ പരുത്തി ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളാണ്.
പട്ന: ടോയ്ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച പട്ന സ്വദേശിയായ യാത്രക്കാരന് പിടിയില്‍. യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് സംഭവം. ജി 8...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബാലഭാസ്കറിന്റെ മകള്‍ തേജസ്വി ബാല (2) മരിച്ചു. അപകടത്തില്‍പ്പെട്ട ബാലഭാസ്കറും ഭാര്യയും തീവ്രപരിചരണ വിഭാഗത്തിലാണ്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരിമ്പോള് തിരുവനന്തപുരം പള്ളിപ്പുറത്തു വച്ചാണ് അപകടമുണ്ടായത്....
ആലപ്പുഴ: വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപതകമെന്ന് പൊലീസ്. കറ്റാനം കണ്ണനാകുഴിയിലാണ് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടമ്മയുടെ മകന്റെ സുഹൃത്തുമായ ജെറിന്...
ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്നു ദമ്പതികള്‍ ഉള്‍പ്പെടെ 13 പേര് മരിച്ചു. ടിയുനി സ്വാരാ പാതയില്‍ സനൈലിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. പത്തു...
ജയ്പൂര്‍: നടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് പരാതി. സീരിയല്‍ നടിയും മോഡലുമായ പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. രാജസ്ഥാനിലെ ആല്‍വാറിലെ നീമ്രാനയില്‍ സെപ്റ്റംബര്‍ 4-നായിരുന്നു സംഭവം. സംഭവത്തില്‍ ആല്‍വാര്‍ പൊലീസ് കേസെടുത്തു. 2014-ല്‍ മുംബൈയിലെ...