പാറ്റ്ന: ബീഹാറിലെ മുന്‍ജര്‍ ജില്ലയില്‍ നാല് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മരിച്ചവരെല്ലാം പെണ്‍കുട്ടികളാണ്. മുന്‍ജര്‍ ജില്ലയിലെ ബഡോര ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുളിക്കാന്‍ കുളത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്. പിന്നീട് പൊലീസും...
കൊണ്ടോട്ടി: മാപ്പിളക്കവിയും മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും എഴുത്തുകാരനുമായ എ.ടി.തങ്ങള്‍ ഇബ്രാഹിം ഷാ തങ്ങള്‍(73)നിര്യാതനായി. കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ,മോയിന്‍കുട്ടി വൈദ്യര് സ്മാരക കമ്മറ്റി അംഗം,മഹല്ല് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍...
കൊല്ലം: കൊല്ലം പത്തനാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിലാണ് സിസ്റ്റര്‍ സൂസണ്‍ മാത്യുവിനെ കണ്ടെത്തിയത്. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം...
ലക്നൗ: വധുവിന്റെ അമിതമായ വാട്സ് അപ്പ് ഉപയോഗം കാരണം വിവാഹത്തില്‍ നിന്ന് വരന് പിന്മാറി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതി വാട്സ്അപ്പ് ചാറ്റിങ്ങില്‍ അധികസമയം ചെലവിടുന്നത് മൂലമാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ്...
ചണ്ഡീഗഡ്: ഹരിയാനയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ...
തൃശൂര്‍: തൃശൂര്‍ ചെറുതിരുത്തിയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളായ അഞ്ചേരി മുല്ലശ്ശേരി പോളി(44), പുത്തൂര്‍ രമേശ്(43) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചെറുതിരുത്തിയില്‍ കെട്ടിടനിര്‍മ്മാണ ജോലികള്‍ക്കിടെയായിരുന്നു സംഭവം. ഇരുവരുടേയും പുറംകഴുത്തിനടുത്താണ് പൊള്ളലേറ്റത്. ഇവരെ സമീപത്തെ ആസ്പത്രിയില്‍...
മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. തഴുവംകുന്ന് ചാഞ്ഞവെട്ടിക്കല് ബേബി ജോസഫാണ് മരിച്ചത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ബേബി യാത്ര ചെയ്തിരുന്ന കാറിലെ ജോസഫ്, ജോര്‍ജ്ജ് മാത്യു, ജോസ് മാത്യു, എന്നിവര്‍ക്കും...
ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന് ബര്‍ട്ട് റെയ്നോള്‍ഡ്സ്(82) അന്തരിച്ചു. ഫ്ളോാറിഡയിലെ ആസ്പത്രിയില്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അന്ത്യം. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ്...
കാസര്‍കോട് : കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. വിദ്യാനഗര്‍ സറ്റേഷന് പരിധിയിലെ പെരുമ്പളയിലെ അബ്ദുല്ല ഹാജിയുടെ മകന് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ നായന്മാര്മൂല എന്‍.എം വുഡിന് സമീപമാണ്...
ആലപ്പുഴ: ആംബുലന്‍സിന് തീപിടിച്ചുണ്ടായ അപകത്തില്‍ രോഗി മരിച്ചു. ചമ്പക്കുളം സ്വദേശി മോഹനന് നായരാണ് ദാരുണമായി മരണപ്പെട്ടത്. ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികില്‍സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ്...