കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സുന്ദരപുരത്ത് അമിതവേഗതയില്‍ വന്ന ഔഡികാര് നിയന്ത്രണം വിട്ട് ഇടിച്ച് ഏഴുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ ഔഡി കാറാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30-ഓടെയാണ് സംഭവം. അമിതവേഗത്തില്‍...
മുസൂരി: കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വാഹനങ്ങള്‍ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം. മഴവെള്ളം കുത്തിയൊഴുകിയതോടെ റോഡിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും പ്രളയത്തിലകപ്പെടുകയായിരുന്നു. #WATCH: Passengers in 2 cars & auto...
ഓമല്ലൂര്‍: പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന് മഹേഷ്(26)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. ഊപ്പമണ്‍ ജംങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മഹേഷിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മഹേഷിനെ...
ലക്നൗ: ബി.ജെ.പി വനിതാ എം.എല്‍.എ സന്ദര്‍ശനം നടത്തിയതിനു പിന്നാലെ ക്ഷേത്രം അടിച്ചുതെളിച്ച് ക്ഷേത്രഭാരവാഹികള്‍. ഉത്തര്‍പ്രദേശിലാണ് ബി.ജെ.പി എം.എല്‍.എയായ എ മനീഷ ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ജൂലായ് 12-നാണ് മനീഷ തന്റെ മണ്ഡലത്തിലെ മുസ്കുര ഖുര്‍ദിലെ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകള്‍...
പാലക്കാട്: സുഹൃത്തുക്കളുമൊത്ത് വനത്തില്‍ ട്രക്കിങിനു പോയ യുവാവ് തിരിച്ചറിങ്ങുന്നതിനിടെ മലയില്‍ നിന്നു വീണ് മരിച്ചു. പാലക്കാട് എടുപ്പുകുളത്ത് പരേതനായ അപ്പുകുട്ടന്റെ മകന് കൃഷ്ണദാസ്(29) മരിച്ചത്. ഇന്നലെ കഞ്ചിക്കോട് കൊട്ടാമുട്ടി വടശ്ശേരിമലയില്‍ വഴുക്കല്പാറയിലായിരുന്നു സംഭവം. വെള്ളച്ചാട്ടത്തില്‍...
വടകര: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടു. കോടിയേരി സഞ്ചരിച്ച കാറിനു പിന്നില്‍ ബസിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് മുന്നു മണിയോടെ ദേശീയപാതയില്‍ ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപമാണ് അപകടമുണ്ടായത്. അപകത്തില്‍...
വയനാട്: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാട്ടവയല്‍ ബിതൃക്കാട് ചെറുകുന്ന് ഷക്കീര്‍(29) ആണ് മരിച്ചത്. അമ്പലമൂല പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന വെള്ളരിപ്പുഴയില് കരിങ്കുറ്റി ഭാഗത്ത് വെച്ചായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം കുളിക്കവെ ഷക്കീര്‍...
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വീണ്ടും അജ്ഞാത മൃതദേഹം. കോര്പ്പറേഷന് ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബീച്ചില്‍...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ തട്ടിയിട്ട പറമ്പില്‍ കോളേജ് വിദ്യാര്‍ഥിനിയെ(21) കുത്തിക്കൊന്നു. സംഭവത്തില്‍ അയല്‍ക്കാരനായ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. വാഴക്കുളം എം.ഇ.എസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പിതാവ് തമ്പിക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ പത്തേമുക്കാലോടെയാണ് ആക്രമണം....
മലപ്പുറം: മലപ്പുറം പടിക്കലിന് സമീപം കൂമണ്ണയില്‍ കുന്നിടിഞ്ഞ് ഫാമിലെ 20 പോത്തുകള്‍ ചത്തു. രണ്ടുപോത്തുകള്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് ചത്തത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം. 22 പോത്തുകളെ താമസിപ്പിച്ചിരുന്ന...