ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.2 അടിയായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. അണക്കെട്ട് തുറന്നാല്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ദുരന്ത നിവാരണ അതോറിറ്റി...
തിരൂര്‍: പൊലീസിനെ കണ്ട് ഭയന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണല്‍കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിടികൂടിയ ലോറിയില്‍ നിന്നാണ് യുവാവ് ഭാരതപ്പുഴയിലേക്ക് ചാടിയത്. ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ...
മീവത്: ഗര്‍ഭിണിയായ ആടിനെ എട്ടു പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഹരിയാനയിലെ മീവതിലായിരുന്നു സംഭവം. ആടിനെ രക്തം വാര്‍ന്നു ചത്തനിലയില്‍ കണ്ടെത്തിയതോടെ ഉടമ മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു. ക്രൂര പീഡനത്തിനിരയായി രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പരിശോധനയില്‍...
ചെന്നൈ: ആര്.കെ നഗര്‍ എം.എല്‍.എയും അമ്മ മക്കള്‍ മുന്നേറ്റ കഴഗം പാര്‍ട്ടി തലവനുമായ ടി.ടി.വി ദിനകരന്റെ വാഹനത്തിന് നേരെ ബോംബേറ്. അഡയാറിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്രോള്‍ ബോംബാക്രമണത്തില്‍ ഭാഗികമായി തകരുകയായിരുന്നു. കാര്‍ െ്രെഡവര്‍ക്കും...
തിരൂര്‍: മലപ്പുറം തിരൂരില്‍ പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ടു യുവാക്കളില്‍ ഒരാളെ കാണാതായി. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. തിരൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ ഭയന്ന് മണലുമായി...
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര് മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് മറിഞ്ഞത്. 300 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ...
ലക്നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അലഹാബാദില്‍ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിച്ചു. അലഹാബാദില്‍ അമിത്ഷാ റാലി നടത്തുന്നതിനിടെയാണ് രണ്ടു വിദ്യാര്‍ഥിനികള്‍ കരിങ്കൊടി വീശിയത്. ഇവരെ യു.പി പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് മരിച്ചു. ശിഖ (8), മാനസി(4), പാരുല്‍(2) എന്നീ കുട്ടികളാണ് പട്ടിണി കൊണ്ട് മരണമടഞ്ഞത്. വീടുവിട്ടുപോകേണ്ടി വന്ന രക്ഷിതാക്കള്‍ക്കൊപ്പം മണ്ടവാലിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. കുട്ടികള്‍ വയറുവേദന എന്ന്...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ്(22), വിജയന്, കിരണ്‍(21), ഉണ്ണി (20), ജെറിന് (22) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...
കാസര്‍കോഡ്: തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. കൊല്ലൂര്‍, ധര്‍മ്മസ്ഥല തുടങ്ങിയ...