മുംബൈ: ബോളിവുഡിലെ യുവ തിരക്കഥാകൃത്ത് കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. രവിശങ്കര്‍ അലോക്(32)ആണ് മരിച്ചത്. അന്ധേരിയിലെ സെവന് ബംഗ്ലാവ് ഏരിയയിലാണ് രവിശങ്കര്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും രവിശങ്കര്‍ താഴേക്ക് ചാടിയത്. നാനാപടേക്കര്...
തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമ(55)യാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൈറസിനെക്കൂടാതെ നാലുപേര്‍കൂടി ബോട്ടിലുണ്ടായിരുന്നുയ ഇവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ...
കോട്ടയം: സഹോദരനൊപ്പം കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൂത്താട്ടുകുളം ഇടയാര്കുളങ്ങരയില് ജിമ്മിയുടെ മകന് ജോമോനാണ്(14) മരിച്ചത്. കൂത്താട്ടുകുളം ബാപ്പുജി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോമോന്. സ്കൂള്‍ അവധിയായിരുന്നതിനാല്‍ രാവിലെ 10 മണിയോടെ വെള്ളം പൊങ്ങിക്കിടക്കുന്ന...
ഉപ്പുതറ: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്തതിന്റെ വിഷമത്തില്‍ പിതാവ് ജീവനൊടുക്കി. ഇടുക്കി എരുമേലി സ്വദേശി മാത്യു സക്കറിയ(58) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച്ച മുതല്‍ കാണാതായ മാത്യുവിന്റെ മൃതദേഹം വീട്ടില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള...
തായ്ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. കോച്ച് അടക്കം 8 പേരാണ് ഇനി ഗുഹക്കകത്ത് ഉള്ളത്. രണ്ടാഴ്ചയോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇന്നലെ നാല് കുട്ടികളെ രക്ഷപ്പെടുത്തിയത്....
ബാങ്കോക്ക്: തായ്ലന്ഡില് ഗുഹക്കുളളില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ ആറ് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. 12 കുട്ടികളും ഫുട്ബോള്‍ പരിശീലകനും അടക്കം 13 പേരാണ് രണ്ടാഴ്ചയോളമായി ഗുഹക്കുളളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു....
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തിവാരിയുടെ ആരോഗ്യനില കൂടുതല്‍ വഷളായെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയെന്നും വിവരങ്ങളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച്...
മാനന്തവാടി: വയനാട് കണ്ടത്തുവയലില്‍ നവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന് ഉമ്മര്‍ (27) ഭാര്യ ഫാത്തിമ(19 ) എന്നിവരെയാണ് വീട്ടിനുള്ളില്‍ കിടപ്പ് മുറിയില്‍ കട്ടിലില്‍ വെട്ടേറ്റ് മരിച്ച...
ബാങ്കോക്ക്: വടക്കന്‍ തായ്ലന്ഡിലെ ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികളെയും പരിശീലകനെയും രക്ഷിക്കാനുളള ശ്രമത്തിനിടെ ഒരു രക്ഷാപ്രവര്ത്തകന് മരിച്ചു. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ദന് സമണ്‍ കുനന്‍ (38) ആണ് മരിച്ചത്....
കണ്ണൂര്‍: കടമ്പൂര് കണ്ടോത്ത് എല്‍.പി സ്കൂളിനു സമീപം വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ പഞ്ചായത്തംഗത്തിന്റെ അമ്മ മരിച്ചു. കടമ്പൂര് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ദിനേശന് നമ്പ്യാരുടെ അമ്മ എ ലക്ഷ്മി(85)യാണു മരിച്ചത്. മറ്റു മക്കളായ സതീശന്,...