2020 അവസാനത്തോടെ നരേന്ദ്ര മോദിയും അമിത്ഷായും എന്‍.ഡി.എ അവസാനിപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ക്കുകയാണ്. അദ്വാനിയുടെ എന്‍.ഡി.എ തീര്‍ന്നു. ഉപയോഗിച്ചതിന്ശേഷം ഉപേക്ഷിച്ചു
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടനുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്
ഭാവിയില്‍ ആരായിരിക്കണം? എന്ത് പേരില്‍ അറിയപ്പെടണം? ഇത് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കുന്ന കരിയര്‍ തന്നെയാണ്. ജീവിതത്തില്‍ ഏറെ സംവദിക്കുന്നതും ജീവിതത്തിന് നിറവും മണവും പകരുന്നതും നമ്മുടെ തൊഴില്‍ മേഖല തന്നെ
2020ലെ നീറ്റ് പരീക്ഷാഫലത്തിലൂടെ അഖിലേന്ത്യ തലത്തില്‍ പന്ത്രണ്ടാം സ്ഥാനവും ഒ. ബി.സിയില്‍ രണ്ടാം സ്ഥാനവും കേരളത്തില്‍ ഒന്നാം സ്ഥാനവും അലങ്കരിച്ചത് കൂടാതെ എഴുന്നൂറ്റിയിരുപതില് എഴുന്നൂറ്റിപ്പത്ത് മാര്‍ക്ക് കരഗതമാക്കിയ വിദ്യാര്‍ത്ഥിയെന്ന ചരിത്രം കുറിക്കാനും എന്റെ പേരക്കിടാവായ (മകളുടെ...
സംവരണത്തിന്റെ സാമൂഹ്യ പ്രാധാന്യം മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് 1958 ലെ ഭരണപരിഷ്കരണ സമിതി ചെയര്‍മാനായ ഇ.എം.എസ് നമ്പൂതിരിപ്പാട് ശിപാര്‍ശ ചെയ്ത സാമ്പത്തിക സംവരണവാദം മുതല്‍ മുന്നാക്ക സംവരണം ധൃതിയില്‍ നടപ്പിലാക്കിയ ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്കുന്ന...
മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം നല്കുന്ന ഭരണഘടനാഭേദഗതി നിയമം പാര്‍ലമെന്റില്‍ വന്നപ്പോള്‍ ബി.ജെ.പിയുടെ അജണ്ട പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ സി.പി.എം അടക്കം ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടികള്‍ എടുത്ത പ്രീണന നയത്തിന്റെ ദുര്യോഗമാണ് നാട് ഇന്ന് അറിഞ്ഞുകൊണ്ടിരിക്കുന്നത്
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 100ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സി.പി.ഐ പറയുന്നത് 'അതിന് ഇനിയും അഞ്ചുകൊല്ലം കാത്തിരിക്കണമെന്നാണ്.' ഇതൊരു സൈദ്ധാന്തിക തര്‍ക്കമായി ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുന്നിലുണ്ട്
സുഫ്യാന് അബ്ദുസ്സലാം മതേതര ഭാരതത്തെ നെടുകെ പിളര്‍ത്തുന്നതിനുവേണ്ടി സംഘ് സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകമാനം അലയടിച്ചിരുന്ന ജനാധിപത്യ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിനെതിരെ ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി...
80 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുപോലെ വ്യക്തമായ മുന്‍തൂക്കം ഒരു പാര്‍ട്ടിക്കും ലഭിച്ചിട്ടില്ലെന്നാണ് വെല്ലിങ്ടണ്‍ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ നിരീക്ഷകനായ ബ്രൈസ് എഡ്വാര്‍ഡിന്റെ വിലയിരുത്തല്‍
മുള്ച്ചെടിയെപനിനീര് പ്പൂവാക്കുന്നു സ്നേഹം/ വിഷത്തെ പിയൂഷമാക്കുന്നു സ്നേഹം/ ആതുരതയെ ആരോഗ്യമാക്കുന്നു/ കാരാഗൃഹത്തെ പൂങ്കാവനമാക്കുന്നു/ ചക്രവര്‍ത്തിയെ ഭൃതനാക്കുന്നു സ്നേഹം -ജലാലുദ്ധീന്‍ റൂമി