''കോവിഡ് -19 വാക്സിന് വിതരണത്തതിനെത്തുമ്പോള്‍ ബിഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്സിനേഷന് ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണിത്. പട്നയില്‍ പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
അതേസമയം ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും കൂടെ നിര്‍ത്തി ബിജെപി വിരുദ്ധരുടെ ഒരു സഖ്യത്തെ ബിഹാറില്‍ കെട്ടിപ്പടുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് വോട്ടെടുപ്പ്.
ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്.
ദര്‍ബംഗ ജില്ലയിലെ ബാദുര്‍പൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥി നിചാരി മണ്ഡലാണ് പത്രിക നല്കാന് പോത്തിന്റെ പുറത്തെത്തിയത്. വലിയ ആള്‍ക്കൂട്ടവും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു
എനിക്ക് മുഖ്യമന്ത്രിയാകേണ്ടിയിരുന്നേല്‍, എന്റെ ബഹുമാനം വിറ്റ് എനിക്കതിന് കഴിയുമായിരുന്നു. എന്നാല്‍ അതിന് വേണ്ടി ബിജെപിയുമായി കൈകോര്‍ക്കാന്‍ ഞാന്‍ തയാറായിരുന്നില്ല, തേജശ്വി യാദവ് പറഞ്ഞു.
12 കോടി മൂല്യം വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത് എന്ന് പൊലീസ് വെളിപ്പെടുത്തി.
നവംബര്‍ 10ന് തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിഹാറില്‍ ബിജെപി-എല്‍ജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ചിരാഗ് പാസ്വാന് പറഞ്ഞത്.