ബക്സര്‍ സീറ്റില്‍ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു പാണ്ഡെയുടെ ആഗ്രഹം.
നിതീഷിനെ നിഷ്പ്രഭനാക്കി ബിഹാറില്‍ കരുത്ത് തെളിയിക്കാനാണ് ബിജെപിയുടെ പുതിയ നീക്കം
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അറിയപ്പെട്ട മുതിര്‍ന്ന നേതാവ് രാജേന്ദ്ര സിങ് എല്‍.ജെ.പിയില്‍ ചേര്‍ന്നു. സീറ്റ് പങ്കിടല്‍ ധാരണ പ്രകാരം അദ്ദേഹത്തിന്റെ ദിനാര സീറ്റ് ജെ.ഡി.യുവിന് വിട്ടുകൊടുത്തതാണ് വിഷയം.
വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ എല്‍ജെപിയിലേക്ക് ചേക്കേറുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ലോകസഭാ മണ്ഡലത്തില്‍ ബേഗുസരായ് മണ്ഡലത്തില്‍ മത്സരിച്ച കനയ്യ കുമാര്‍ തോറ്റിരുന്നു.
36 വര്‍ഷമായി ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള നേതാവാണ് രാജേന്ദ്രസിങ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയുവും ബിജെപിയും ഭരണം നിലനിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിഹാര്‍ സഖ്യകക്ഷികളില്‍ പിളര്‍ന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് പങ്കിടുന്നതിനെ കുറിച്ചുളള തര്‍ക്കമാണ് ഭിന്നത രൂക്ഷമാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം എല്‍ജെപി മുന്നണി വിടുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലാണ് ജെഡിയു.
എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ രംഗത്തിറക്കി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബിജെപി നീക്കം.