ബിഹാറില്‍ ബിജെപിക്കൊപ്പം മത്സരിച്ച നിതീഷ് കുമാറിനെ യഥാര്‍ത്ഥത്തില്‍ എല്‍ജെപിയെ മുന്നില്‍ നിര്‍ത്തി ബിജെപി ചതിക്കുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് എന്താണ് എന്ന് പരിശോധിക്കുന്നു.
ആര്‍ജെഡി കോണ്‍ഗ്രസിന് വിട്ടുനല്‍കിയ 20 മണ്ഡലങ്ങളുടെയും അവസ്ഥ അതുതന്നെയായിരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ആര്‍ജെഡി ജയിക്കാത്ത മണ്ഡലങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചത്.
ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു.
ബിഹാറില്‍ 20 സീറ്റിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്
33 സീറ്റുകളില്‍ എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം ലീഡ് നില ആയിരം വോട്ടുകളില്‍ താഴെയാണ്.
243 അംഗ സഭയില്‍ 121 സീറ്റുകളിലാണ് ഇപ്പോള്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 113 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു.
ലീഡ് നില ആയിരത്തില്‍ താഴെയുള്ള 24 സീറ്റുകളിലാണ് മുന്നണികള്‍ പ്രതീക്ഷ വെക്കുന്നത്.
സിപിഎമ്മും സിപിഐയും മുന്‍ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായിരുന്നു. ഇതില്‍ നിന്നാണ് മഹാസഖ്യത്തിന്റെ ബലത്തില്‍ ഇടതുകക്ഷികള്‍ കരകയറിയത്.
2030 ഓടെ ബിഹാറിനെ യൂറോപ്പാക്കി മാറ്റും എന്നതായിരുന്നു ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം.