കോഴിക്കോട്: രാഷ്ട്രീയ ആതുരസേവന രംഗത്തെ പ്രമുഖ വ്യക്തിത്വവും എഴുത്തുകാരനുമായ ഡോ.കെ മാധവന് കുട്ടി(93) നിര്യാതനായി. കോഴിക്കോട്ടെ ചിന്താവളപ്പിലെ പൂന്താനം വസതിയിയില്‍ രാവിലെ 8.55 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ശനി രാവിലെ 10 മണിക്ക് പുതിയപാലം ശ്മശാനത്തില്‍...
പാലക്കാട്: പാലക്കാട് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട്-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സിലെ ഡ്രൈവര്‍ അബൂബക്കറിനെയാണ് ബസ്സില്‍ കയറി അക്രമി സംഘം മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. പാലക്കാട് മൂണ്ടൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം....
അര്‍ജന്റീനാ ഫുട്ബോള്‍ താരം സാന്റിയാഗോ വെര്ഗാരാ(26) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു സാന്റിയാഗോ. രണ്ട് വര്‍ഷത്തോളമായി ഹോണ്ടുരാനിലെ മൊട്ടാഗുവാ ക്ലബ്ബിന് വേണ്ടി കളിച്ചുവരികയായിരുന്നു താരം. 2015 മുതല്‍ 17 വരെ മൊട്ടാഗുവാ ക്ലബ്ബിന്റെ മധ്യനിര...
കോട്ടയം: കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്. പാലാ-ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം. കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
തൃശൂര്‍: തൃശൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍ സ്ട്രെക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിഞ്ഞ ദിവസം എത്തിച്ച രോഗിയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന്റെ രോഷം...
മലപ്പുറം: ദളിത് യുവാവിനെ വിവാഹം ചെയ്യുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് മകള്‍ ആതിരയെ കുത്തിയതെന്ന് പിതാവ് രാജന്. തീയ്യ സമുദായത്തില്‍ പെട്ട തങ്ങള്‍ക്ക് മകളുടെ വിവാഹം മാനക്കേട് ഉണ്ടാക്കുമെന്ന് രാജന് പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. കഴിഞ്ഞ...
മുംബൈ: ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന്റെ പേരില്‍ 21 കാരനായ യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന് ആണ് സുഹൃത്തായ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ(18) കുത്തിക്കൊന്നത്. വിദ്യാഭ്യാസം കുറവായ അമിറിനോട്...
ലണ്ടന്‍: സിനിമാ തിയേറ്ററിനുള്ളിലെ സീറ്റില്‍ തലകുടുങ്ങി യുവാവ് മരിച്ചു. പോക്കറ്റില്‍ നിന്ന് താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ തല കസേരക്കിടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. ലണ്ടനിലെ ബര്‍മിങ്ഹാം സിറ്റിയിലെ സിനിമാ തീയേറ്ററില്‍ വെച്ചാണ്...
ഇറച്ചിക്കോഴികളില്‍ മാരകമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കോളിസ്റ്റീന്‍ എന്ന ആന്റി ബയോട്ടിക്കുകളാണ് കോഴികളില്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായ അസുഖങ്ങള്‍ക്ക് ഏറ്റവും അവസാന ഉപായമായി ഉപയോഗിക്കുന്ന പ്രഹരശേഷിയുള്ള ആന്റിബയോട്ടിക്കുകളാണ് കോളിസ്റ്റീന്‍. ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേറ്റീവ്...
കൊല്‍ക്കത്ത: നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനിയില്‍ വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 17-നാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍...