കാസര്‍കോട്: നാലുദിവസം മുമ്പ് ഉദുമ മാങ്ങാട്ട് നിന്നും കാണാതായ വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന് മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ്...
കൊച്ചി: മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ശ്രീദേവി(80) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ നടക്കും....
കണ്ണൂര്‍: ചെറുപുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ് (13)യാണ് മരിച്ചത്. ചെറുപുഴ സെന്റ്...
കണ്ണൂര്‍: മുന്‍ കെ.പി.സി.സി മെമ്പറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം അബ്ദുറഹ്മാന് സാഹിബ്(78)അന്തരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് മകളുടെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു അന്ത്യം. പ്രായാധിക്യത്തിന്റെ അസുഖം നിമിത്തം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എം.എ...
ദിവസങ്ങളായി സിറിയയില്‍ നടക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി മനുഷ്യമനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു. ഇതിനെതിരെ ഒട്ടേറെ പ്രതിഷേധസ്വരങ്ങള്‍ മുഴങ്ങിയെങ്കിലും കൂട്ടത്തില്‍ വ്യത്യസ്ഥമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കലാകാരന്. സിറിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കലാകാരന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍...
ആലപ്പുഴ: കായംകുളം കുറ്റിത്തെരുവില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ആറു വയസ്സുള്ള കുട്ടിയും സ്ത്രീയും മരിച്ചു. ബൈക്ക് ഓടിച്ചയാളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല.
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്ന് വിധി പറയും. ഫാ. തോമസ് എം കോട്ടൂര്‍ , ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍...
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുഞ്ഞിന്റെ അമ്മ പീഡനശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞിന് വെട്ടേറ്റത്. അതേസമയം, സംഭവം പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കൂടാതെ പൊലീസിന്റെ ഭാഗത്തുനിന്നും ഭീഷണി നേരിടേണ്ടി...
തിരുവനന്തപുരം: കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന് ജയസൂര്യ നല്കിയ ഹര്‍ജി തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. തിരുവനന്തപുരം ട്രൈബ്യൂണലാണ് ജയസൂര്യയുടെ ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്പ്പറേഷന് ജയസൂര്യക്ക്...
കണ്ണൂര്‍: പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന പരാമര്‍ശം തിരുത്തി ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശിന്റെ പിതാവ് വഞ്ഞേരി രവി. പൊലീസിനേക്കാള്‍ വിശ്വാസം പാര്‍ട്ടിയുടെ അന്വേഷണത്തിലാണെന്ന് പിതാവ് ഇന്ന് പറഞ്ഞു. പാര്‍ട്ടിയുടെ അന്വേഷണം ഇതുവരെ പിഴച്ചിട്ടില്ല. ആകാശ് കുറ്റക്കാരനാണെന്ന് പാര്‍ട്ടി...