മലപ്പുറം: തിരൂരില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഫസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാല് ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാരും പ്രതിയായേക്കും. എസ്.ഐ ദീപക്കിനും പൊലീസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സസ്പെന്‍ഷനിലായ മൂന്ന് പേര്‍ക്ക് പുറമെയാണിത്. കേസില്‍ പ്രത്യേക സംഘം അന്വേഷണം പ്രാഥമിക റിപ്പോര്‍ട്ട്...
കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം കൊച്ചി കോര്പ്പറേഷന് പൊളിച്ചുമാറ്റുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്. കായല്‍...
കാസര്‍കോട്: പെട്ടിക്കടക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്റെ മകന് ഹരീഷ് നായിക്കാ(30)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്മൂല പാണലത്താണ് സംഭവം. ദേശീയ പാതയോരത്ത് കരിമ്പ് വില്പന...
കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സ്കൂള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കത്തോട് ക്രോസ് റോഡ് പബഌക് സ്കൂള്‍ വിദ്യാര്‍ഥിയായ ബിന്റോ ഈപ്പനെയാണ് ഇന്നലെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
കൊച്ചി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നേരം അഞ്ചിന് തൊടുപുഴ മടക്കത്താനത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ചാണ്...
സിനിമാ ബാലതാരം മീനാക്ഷി കാറോടിച്ചത് വിവാദത്തില്‍. പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് പന്ത്രണ്ടു വയസ്സുകാരിയായ മീനാക്ഷി കാറോടിച്ചത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു. ബാലതാരമായ കുട്ടി കാറോടിച്ചത് നിയമലംഘനമാണെന്നാണ് ഉയര്‍ന്നുവരുന്ന...
കുവൈറ്റ് സിറ്റി: കുവൈത്തില്‍ മലയാളി കുഞ്ഞിന് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി ദാരുണാന്ത്യം. ഡേ കെയറില്‍ വെച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് ഏഴരമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്. എറണാകുളത്തെ രായമംഗലം സ്വദേശിയായ അറയ്ക്കല്‍ സാബി മാത്യുവിന്റേയും ജോബയുടേയും...
കോയമ്പത്തൂര്‍: അറസ്റ്റ് ചെയ്ത പ്രതികളെയുമായി വരുന്നതിനിടെ തമിഴ്നാട് പൊലീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ കല്ലാര്‍ കൂനൂര്‍ റോഡിലെ രണ്ടാം ഹെയര്‍പിന്‍ വളവിലാണ് ടെംമ്പോ ട്രാവലര്‍ വാഹനം അപകടത്തില്‍ പെട്ടത്. െ്രെഡവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം...
ബാംഗളൂരു: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെ അറസ്റ്റില്‍. ബാംഗളൂരു സെന്‍ട്രല്‍ െ്രെകംബ്രാഞ്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഇയാളെ അറസ്റ്റുചെയ്തത്. കടുത്ത ബി.ജെ.പി...