ഭുവനേശ്വര്‍: സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനോടു സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ദാരുണമായി കൊല്ലപ്പെട്ടത്.നോക്കിയ ലോഗോയിലുള്ള ഹാന്‍ഡ്സെറ്റാണ് പൊട്ടിത്തെറിച്ച അപകടമുണ്ടായത്. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. ഫോണ്‍ ചാര്‍ജിലിട്ടാണ്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളം കുരമ്പാലയില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരത്തുകാരനായ വി. വിജേഷാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തിനു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക്...
ന്യൂഡല്‍ഹി: ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 60കാരനെ തല്ലിക്കൊന്നു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസീര്‍പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.എസ് നഗറിലെ താമസക്കാരനായ ലാല്‍...
മലപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാടിനു സമീപം അരിപ്ര വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്ന് വാതകം മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ചോര്‍ച്ചയുള്ള ടാങ്കില്‍നിന്ന് മറ്റൊരു ടാങ്കറിലേക്കാണു വാതകം മാറ്റുന്നത്. ഇതിനായി ഐ.ഒ.സി...
കല്‍പ്പറ്റ: ആദിവാസി യുവതി കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു. കാരാപ്പുഴ നെല്ലാറച്ചാല്‍ വില്ലൂന്നി കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനകത്ത് പ്രസവിച്ചത്. കോഴിക്കോട്സുല്ത്താന് ബത്തേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം....
തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. വിജയ് സിംഗ്(22)എന്നയാളാണ് മരിച്ചത്. വടക്കന്‍ ഡല്‍ഹി വിജയ് വിഹാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം. വിജയ് സിംഗും സുഹൃത്തും സെല്‍ഫികള്‍ തോക്കു ചൂണ്ടി പകര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ്...
കൊച്ചി: ലക്ഷ ദ്വീപില്‍ തീപ്പിടിത്തതില്‍ നശിച്ച ചരക്കു കപ്പലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കു കപ്പലില്‍ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ 22 പേരെ നേരത്തെ രക്ഷപ്പെടുത്തുകയും ഒരു...
ലണ്ടന്‍: പ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹോക്കിംഗിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന...
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്ന വനിതാ പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. രാജേശ്വരിയുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് വനിതാപൊലീസുകാര്‍ പരാതിയില്‍ പറയുന്നു....
മുംബൈ: ജോധ്പൂരില്‍ ഷൂട്ടിങിനിടയില്‍ ബിഗ്ബി അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോധ്പൂരിലേക്ക് മുംബൈയില്‍ നിന്ന് മെഡിക്കല്‍ സംഘം പുറപ്പെട്ടു.