റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദഗയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് ബി.ജെ.പി ലോഹര്‍ദഗ ജില്ലാ ട്രഷറര്‍ പങ്കജ് ഗുപ്ത(57) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. രണ്ട് പേരെത്തി പങ്കജിനെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ...
കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി ചലച്ചിത്രതാരം പിടിയില്‍. പെരുമ്പാവൂരിലാണ് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചലച്ചിത്രതാരം പിടിയിലായത്. ഇടുക്കി കമ്പിളികണ്ടം സ്വദേശിയാണ് പിടിയിലായത്. വിപണിയില്‍ രണ്ട് കോടിയോളം രൂപ വിലവരും ഇതിനെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ...
കൊച്ചി: സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലാണ് ഇക്കാര്യം എറണാകുളം സെന്‍ട്രല്‍ സി.ഐ അനന്തലാലിനെ അറിയിച്ചത്. നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ പോലീസ് സിറോ സഭാ കര്‍ദിനാള്‍ മാര്‍...
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയും 19കാരനുമായ എന്‍.വി കിരണിനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് കിരണിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ആര്.എസ്.എസ് പ്രവര്‍ത്തകരായ ജയന്, രാകേഷ്,...
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സീരിയല്‍ നടി മൗമിത സാഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ റെജന്റ് പാര്‍ക്കില്‍ സ്വന്തം ഫഌറ്റിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാളി സീരിയലായ ‘സ്വപ്നോ ഉഡാനില്‍’ അഭിനയിച്ച് വരികയായിരുന്നു....
ലോണ്‍ തട്ടിപ്പ് കേസില്‍ നടി സിന്ധു മേനോനെതിരെ കേസ്. ബാങ്ക് ഓഫ് ബറോഡയില്‍ വ്യാജ ഡോക്യുമെന്റ് നല്കി സിന്ധു മേനോന് ലോണെടുത്തുവെന്നാണ് കേസ്.ആഢംബര കാര്‍ വാങ്ങിക്കുന്നതിനായി 36 ലക്ഷം രൂപയാണ് സിന്ധു മേനോന് എടുത്തതെന്നാണ് കേസ്....
പാരിസ്: ഫ്രഞ്ച് ക്ലബ്ബ് എഫ്.സി ടൂര്‍സിന്റെ പ്രതിരോധ താരം തോമസ് റോഡ്രിഗസ് മരിച്ചു. 18-കാരനായ റോഡ്രിഗസ് വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച പ്രഭാതത്തിനുമിടെയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ, ഉറക്കമുണരാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ബെഡ്ഡില്‍ റോഡ്രിഗ്വസ് മരിച്ചു കിടക്കുന്നതാണ്...
പണം മാത്രം ലക്ഷ്യമാക്കി ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ചെയ്യുന്ന ഒരു കാലത്ത് വര്‍ദ്ധിപ്പിച്ച ശമ്പളം തിരിച്ചെടുക്കാന്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നു. കേരളത്തിലോ ഇന്ത്യയിലോ അല്ല, അങ്ങു ദൂരെ കാനഡയിലാണ് ശമ്പളവര്‍ദ്ധനവിനെതിരെ ചിലര്‍ സമരം നടത്തുന്നത്....
മലപ്പുറം: അരീക്കോട് വിദ്യാര്‍ഥി പാലത്തില്‍ നിന്നു ചാലിയാര്‍ പുഴയിലേക്കു ചാടിയതായി സംശയം. വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന് ഇജാസാണ് അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നു പുഴയിലേക്ക് ചാടിയതായി സംശയിക്കുന്നത്. ഇജാസിനായി പൊലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍...
കണ്ണൂര്‍: ചാല ബൈപ്പാസില്‍ മാതൃഭൂമിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരണപ്പെട്ടു. 7 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറി ഇടിച്ച് ഓംനി യാത്രക്കാരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.