വാര്‍ത്തയും തന്റെ കമന്റും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തുകൊണ്ട് ദിലീപിനെ പിന്തുണക്കുന്നുവെന്നും സിദ്ധീഖ് പറഞ്ഞു. പ്രതിയായ ദിലീപ് കുറ്റം ചെയ്തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്‍ പ്രതിയല്ലെന്നാണ് സിദ്ദീഖിന്റെ പ്രതികരണം. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന് ദീലിപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുടെ...
കോഴിക്കോട്: മലയാള താരസംഘടനയായ അമ്മയിലെ അസ്വാരസ്യങ്ങള്‍ കൂടുതല്‍ പുറത്താവുന്നു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതാണെന്ന സംഘടനാ പ്രസിഡന്റ്് മോഹന്‍ലാലിന്റെ പ്രസ്ഥാവന തള്ളി താരം തന്നെ രംഗത്തെത്തി. തന്നെ പുറത്താക്കിയതെല്ലെന്നും താന്‍ രാജിവച്ചതാണെന്നും വ്യക്തമാക്കിയാണ് നടന് ദിലീപ്...
തിരുവനന്തപുരം: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയെ വെട്ടിലാക്കി നടനും ഭാരവാഹിയുമായ ഇടവേള ബാബു പൊലീസിന് നല്കിയ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതിപ്പെട്ടിരുന്നുവെന്നും അതില്‍ വാസ്തവമുണ്ടെന്ന് തോന്നിയതായും ഇടവേള ബാബു പറഞ്ഞു. ദിലീപിനെക്കുറിച്ച് നടി...
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന് ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതികരിച്ച് വനിതാകമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് രംഗത്ത്. സംഭവത്തില്‍ ഇടതുപക്ഷ ജനപ്രതിനിധികള്‍ ഉറച്ച നിലപാട് എടുക്കേണ്ടതായിരുന്നു എന്നാണ് എം.സി....
നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കങ്ങളുമായി നടന് ദിലീപ്. കേസില്‍ വഴിത്തിരിവുണ്ടാക്കിയേക്കാവുന്ന നിര്‍ണ്ണായക നീക്കങ്ങളുമായാണ് നടന് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപിന്റെ പിടിവള്ളി. കേസിലെ നിര്‍ണായക തെളിവായ...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നു വിധി പറയും. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. പൊലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ദുബൈയില്‍ പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ്...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ്...