മാഡ്രിഡ്: കഴിഞ്ഞവാരം ലാലീഗയില്‍ സെവിയ്യയോട് തോറ്റത്തിന്റെ കലിപ്പ് റയല്‍ മാഡ്രിഡ് സെല്‍റ്റ ഡി വിഗോയോട് തീര്‍ത്തു. എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് സെല്‍റ്റയെ തുരത്തിയാണ് തോല്‍വിയുടെ കറ റയല്‍ കഴുകി കളഞ്ഞത്. സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍...
മാഡ്രിഡ്: നായകന് സെര്‍ജിയോ റാമോസ് വില്ലനായപ്പോള്‍ ലാലീഗയില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സെവിയ്യ റയലിനെ തോല്‍പ്പിച്ചത്. അതേസമയം ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ബാര്‍സലോണ ഒന്നിനെതിരെ അഞ്ച് ഗോളികള്‍ക്ക് വിയ്യാറയലിനെ...
മാഡ്രിഡ് : റയല്‍ മാഡ്രിഡിനെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് കണ്ട ബാര്‍സലോണ താരം സെര്‍ജി റോബര്‍ട്ടോക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ റയല്‍ ഫുള്‍ബാക്ക് മാര്‍സലോയെ പ്രഹരിച്ചതിനാണ് റഫറി ഹോസെ...
കമാല്‍ വരദൂര്‍ കാവ്യനീതി… സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ എന്ന...
ബാര്‍സിലോണ: ഇന്ന് സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടം. ലാലീഗ ചാമ്പ്യന്‍പ്പട്ടം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ ബാര്‍സിലോണയുടെ ലക്ഷ്യം വ്യക്തം-സീസണിലെ അപരാജിത യാത്ര തുടരണം. റയല്‍ മാഡ്രിഡിന്റെ മോഹം 27ന് കീവില്‍ നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ്...
ബാര്‍സിലോണ: ആന്ദ്രെ ഇനിയസ്റ്റ എന്ന ബാര്സാ മധ്യനിരക്കാരന് ഇന്ന് അവസാനത്തെ എല്‍ ക്ലാസിക്കോ പോരാട്ടം. ഈ സീസണോടെ ക്ലബ് വിടുമെന്ന് വ്യക്തമാക്കിയ ഇനിയസ്റ്റ ഇന്ന് കോച്ച് ഏര്‍ണസ്റ്റോ വെല്‍വാര്‍ഡോ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്ന് കളിപ്പിക്കാനാണ് സാധ്യത....
കീവ്: ഉക്രൈന് നഗരത്തിന്റെ ഈ ആസ്ഥാനമാണ് ഇനി കുറച്ച് നാള് യൂറോപ്യന്‍ ഫുട്ബോളിന്റെ ആസ്ഥാനം. 27ന് ഇവിടെയാണ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടം നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരും സ്പാനിഷ് ശക്തരുമായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ്...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തിനിടെ സ്വന്തം ബോക്സില്‍ വെച്ച് താന്‍ പന്ത് കൈകൊണ്ട് തൊട്ടിരുന്നുവെന്ന് റയല്‍ മാഡ്രിഡ് ഡിഫന്റര്‍ മാഴ്സലോയുടെ സ്ഥിരീകരണം. ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരം 2-2 സമനിലയില്‍ അവസാനിക്കുകയും ഇരുപാദങ്ങളിലുമായി...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ഇന്ന് റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക് തീ പാറും പോരാട്ടം. ആദ്യ പാദത്തില്‍ 2-1ന് മുന്നില്‍ നില്ക്കുന്ന റയലിന് സാന്റിയാഗോ ബര്‍ണബ്യൂവിലെ സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം കൂടിയാകുമ്പോള്‍...
മാഡ്രിഡ്: റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള രണ്ടാംപാദ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരം തുര്‍ക്കിഷ് റഫറി കുനയ്ത് ഷാകിര്‍ നിയന്ത്രിക്കുമെന്ന് യുവേഫ അറിയിച്ചു. ബയേണിന്റെ തട്ടകമായ അലയന്‍സ് അറീനയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍...