ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ നിലവിലെ ചാമ്പ്യന്മാരാ റയല്‍ മഡ്രിഡ് തോല്‍പ്പിച്ചു. ബയേണിന്റെ മൈതാനമായ അലിയന്‍സ് അറീനയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍...
മാഡ്രിഡ്: ബാര്‍സിലോണ സ്പാനിഷ് ലാലീഗ കിരീടത്തിന് തൊട്ടരികില്‍. ഇന്ന് കിംഗ്സ് കപ്പ് ഫൈനല്‍ കളിക്കുന്ന മെസിയും സംഘത്തിനും ലാലീഗയില്‍ അടുത്ത മല്‍സരം ജയിച്ചാല്‍ കപ്പ് ഉറപ്പിക്കാം. ഇന്നലെ നടന്ന ലീഗ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ...
2017-18 ഫുട്ബോള്‍ സീസണ് അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം നെയ്മറിന്റെ കാര്യത്തില്‍ ഫ്രഞ്ച് ലീഗ് വമ്പന്മാരായ പി.എസ്.ജി ആശങ്കയില്‍. പരിക്കില്‍ നിന്ന് മോചനം നേടുന്ന താരം ലോകകപ്പില്‍ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടാനുള്ള ഒരുക്കത്തിലാണെങ്കിലും ആധി മുഴുവന്‍ റെക്കോര്‍ഡ്...
മാഡ്രിഡ് : ലാലീഗയില്‍ ക്രിസ്റ്റ്യനോയുടെ വണ്ടര്‍ ഗോളില്‍ റയല്‍ മാഡ്രിഡ് അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ തോല്‍വിയില്‍ നിന്ന് തടിതപ്പി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂ തുടര്‍ച്ചായാ രണ്ടാം തോല്‍വിയും പിണയുന്ന സാഹചര്യത്തിലാണ് ലൂക്കാ മോഡ്രിച്ച് അസിസ്റ്റില്‍ പോര്‍ച്ചുഗല്‍...
2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. രണ്ടാം സെമിയില്‍ ലിവര്‍പൂളും എ.എസ് റോമയും ഏറ്റുമുട്ടും. ബയേണിന്റെ ഗ്രൗണ്ടായ അലയന്‍സ്...
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ് പിന്തള്ളിയത്. ക്വാര്‍ട്ടറിന്റെ...
മാഡ്രിഡ്: ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളി നിശ്ചിത സമയം തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ പെനാല്‍ട്ടി...
മാഡ്രിഡ്: സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ആവേശം വിതറിയ ലാലീഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് സമനില. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളില്‍ രണ്ടാം പകുതിയില്‍ ലീഡ് നേടിയ റയലിനെ അന്റോണിയോ ഗ്രീസ്മാന്റെ ഗോളില്‍ അത്ലറ്റികോ പിടിക്കുകയായിരുന്നു....
മാഡ്രിഡ്:ഫുട്ബോള്‍ ലോകം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ബൈസിക്കിള്‍ ഗോള്‍ ആഘോഷമാക്കുമ്പോള്‍ മെഗാ താരം നന്ദി പറയുന്നത് യുവന്തസ് ആരാധകരോട്. ടൂറിനിലെ യുവന്തസ് മൈതാനത്ത് നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിന്റെ അറുപത്തി നാലാം മിനുട്ടില്‍...
ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ യുവന്തസിനെതിരെ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ മാജിക് ഗോള്‍ റയല്‍ ടീമും റിസര്‍വ് ബെഞ്ചും കാണികളും ആഘോഷമാക്കിയപ്പോള്‍ ഒരാള്‍ മാത്രം മൗനിയായിരുന്നു-സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലെ ജെറാത് ബെയില്‍. നിര്‍ണായക പോരാട്ടത്തില്‍ തനിക്ക് ആദ്യ...