ടൂറിന്(ഇറ്റലി): കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ യുവന്റസിനെ 3-0ന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഇരട്ട ഗോള്‍ നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലായിരുന്നു റയലിന്റെ ആധികാരിക ജയം. തുടര്‍ച്ചയായി 10...
ടൂറിന്: ഒരു വര്‍ഷം മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ മുഖാമുഖം വന്നവര്‍-ഇന്നിതാ അവര്‍ വീണ്ടും അങ്കം കുറിക്കുന്നു. ഫൈനലല്ല-ക്വാര്‍ട്ടര്‍ ഫൈനല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ...
മാഡ്രിഡ്: ഇസ്ക്കോയുടെ പരാമര്‍ശങ്ങളില്‍ തനിക്ക് പരിഭവങ്ങളില്ലെന്ന് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്. ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീനക്കെതിരെ നേടിയ ആറ് ഗോള്‍ വിജയത്തില്‍ ഹാട്രിക് നേടിയ സ്പെയിനിന്റെ റയല്‍ മാഡ്രിഡ് താരമായ ഇസ്ക്കോ...
ലണ്ടന്‍ : റയല്‍മാഡ്രിഡിന്റെ സൂപ്പര്‍താരം ഇസ്കോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്ന പ്രമുഖ സ്പാനിഷ് മാധ്യമങ്ങള്‍. അറ്റാകിങ് മിഡ്ഫീല്‍ഡറായ ഇസ്കോക്ക് റയല്‍ നിരയില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതാണ് അടുത്ത സീസണില്‍ താരത്തെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്....
മാഡ്രിഡ്: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍വേട്ട തുടര്‍ന്നപ്പോള്‍ സ്പാനിഷ് ലീഗില്‍ ജിറോണക്കെതിരെ റയല്‍മാഡ്രിഡിന് മിന്നും ജയം. ഒമ്പതു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. മത്സരത്തില്‍ നാലു ഗോള്‍ നേടിയ ക്രിസ്റ്റിയാനോ...
കീവ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. കീവ് നടന്ന നറുക്കെടുപ്പില്‍ മുന്‍ ഉക്രൈയ്ന് താരം ആന്‍ന്ദ്ര ഷിവ്ചെങ്കോയായിരുന്നു നേതൃത്വം നല്‍കിയത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ...
മാഡ്രിഡ്: സ്പെയിനിലെ ഉച്ച വെയിലില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ തളര്‍ന്നില്ല. സൈനുദ്ദീന്‍ സിദാന് എന്ന പരിശീലകന് അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച സൂപ്പര്‍ താരം രണ്ട് വട്ടം വല ചലിപ്പിച്ചപ്പോള്‍ സ്പാനിഷ് ലാലീഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 2-1ന്...
പാരീസ്: ബാര്‍സിലോണയിലേക്ക് മടങ്ങി വരാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ബ്രിസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും അടുത്ത സീസണില്‍ ബാര്സയില് തിരിച്ചുവരാനാണ് താല്‍പ്പര്യമെന്നും ബ്രസീല്‍ നായകന് അറിയിച്ചതായ റിപ്പോര്‍ട്ട് സ്പാനിഷ്...
പാരീസ്: കൃസ്റ്റിയാനോ റൊണാള്‍ഡോ ആരാ മോന്……! പി.എസ്.ജിക്കാര് പടക്കം പൊട്ടിച്ചു, ബാന്‍ഡ് മേളങ്ങള്‍ മുഴക്കി, ഒലെ… ഒലെ…. ഉച്ചത്തില്‍ പാടി. പക്ഷേ പോര്‍ച്ചുഗലില്‍ നിന്നുള്ള റയല്‍ മാഡ്രിഡിന്റെ ഗോള്‍ മെഷീന് 51-ാം മിനുട്ടില്‍ പി.എസ്.ജി ഗോള്‍മുഖത്തേക്ക്...
പാരീസ് : നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനോട് സ്വന്തം തട്ടതത്തില്‍ തോല്‍വി പിണഞ്ഞ് പാരീസ് സെന്റ് ജെര്‍മന്‍ ചാമ്പ്യന്‍ലീഗില്‍ നിന്നും പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ പിഎസ്ജിയെ തുരത്തിയത്. ഇതോടെ ഇരുപാദങ്ങളിലായി 5-2ന് വിജയമാണ്...