ഡല്‍ഹി പൊലീസിലെ സ്പെഷല്‍ സെല്ലാണ് പ്രാചയുടെ ഓഫീസില്‍ റെയ്ഡിനെത്തിയത്.
ദുബൈയിലെ നാദ് അല്‍ ഷെബ സ്പോര്‍ട്സ് കോംപ്ലക്സിലെ ജിമ്മിലാണ് ഇരുവരും ഒന്നിച്ചത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാനായിരുന്നില്ല
2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും കൂടി നേടിയത് 76 സീറ്റാണ്.
എതിരെ നില്‍ക്കുന്നത് മോഹന്‍ ഭാഗവത് ആണെങ്കില്‍ പോലും മോദി അദ്ദേഹത്തെ തീവ്രവാദ മുദ്ര കുത്തുമെന്നും രാഹുല്‍ ആരോപിച്ചു
വിവാദ കാര്‍ഷിക ബില്ലുകളില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രണ്ട് കോടി പേര് ഒപ്പിട്ട മെമ്മോറാണ്ടമാണ് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.
10, 100, 1000 രൂപ കൂപ്പണുകളും അതിനുമുകളിലുള്ള തുകയ്ക്ക് രസീതും ഉപയോഗിക്കും
കര്‍ഷകരെ ക്ഷീണിപ്പിച്ച് പ്രതിഷേധം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആള് ഇന്ത്യ കിസാന്‍ സഭാ നേതാവ് ഹന്നന്‍ മൊല്ല ആരോപിച്ചു.
നേരത്തെ, കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് സ്വാഗതാര്‍ഹമാണ് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.
ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.