തൃണമൂലില്‍ ചില ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ വിടവുകള്‍ നികത്താന്‍ ബിജെപി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു പരാജയത്തില്‍ നിരാശരാകാന്‍ പാടില്ലെന്നു വോട്ടു ശതമാന കണക്കുകള്‍ നിരത്തി തേജസ്വി വാദിച്ചു. എന്‍ഡിഎയുമായി കേവലം 12,500 വോട്ടിന്റെ കുറവാണ് മഹാസഖ്യത്തിനുണ്ടായത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 ഇടത്ത് മാത്രമാണ് ജയിച്ചിരുന്നത്.
വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിയാണ് രാജിവെച്ചത്.
സംസ്ഥാന ജനസംഖ്യയില്‍ 17 ശതമാനമാണ് മുസ്ലിംകള്
ഇത്തവണ 19 മുസ് ലിംകളാണ് സഭയിലെത്തിയത്. കഴിഞ്ഞ തവണ ഇത് 24 പേരായിരുന്നു.
അക്രമികള്‍ എല്ലാവരും തന്നെ ജയ് ശ്രീറാം മുഴക്കിയതായും, 'ഈ രാജ്യത്ത് നിന്നും നിങ്ങള്‍ ഇറങ്ങിപോകൂ, ഇത് നിങ്ങളുടെ രാജ്യമല്ല'; എന്ന് ആക്രോശിച്ചതായും മസ്ഹര്‍ പറഞ്ഞു.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തേജസ്വി ആരോപിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ വീണ്ടും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
110 സീറ്റുകളാണ് നിലവില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിനുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 12 സീറ്റുകള്‍ കൂടിയാണ് ഇവര്‍ക്ക് ആവശ്യമായി വരിക.
ബിഹാറില്‍ ഉവൈസിയുടെ ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അഞ്ച് സീറ്റുകളാണ് നേടിയത്.